ടോറോസോറസ്
| ടോറോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്, 70–65 Ma |
|
|---|---|
| ചേർത്ത് വെച്ച ഫോസ്സിൽ , Milwaukee | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | ഉരഗം |
| Superorder: | ദിനോസർ |
| Order: | †Ornithischia |
| Suborder: | †Ceratopsia |
| Family: | †Ceratopsidae |
| Subfamily: | †Chasmosaurinae |
| Tribe: | †Triceratopsini |
| Genus: | †Torosaurus Marsh, 1891 |
| Species | |
|
|
ടോറോസോറസ് വടക്കേ അമേരിക്കൻ സ്ഥലങ്ങളിൽ ജീവിച്ചിരുന്ന ദിനോസർ ആണ്. ടോറോസോറസ്' എന്നതൊരു ഗ്രീക്ക് പദമാണ് അർഥം ദ്വാരം ഉള്ള പല്ലി എന്ന്, ഫ്രിൽ എന്നാ മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണത്തിൽ കാണുന്ന ദ്വാരം കൊണ്ട് ആണ് ഈ പേര് വന്നത്. ട്രൈസെറാടോപ്സ് എന്ന ദിനോസറുളുടെ ഒരു വികസിത ജാതി ആയിടാണ് ഇതിനെ കണ്ടു പോരുനത്.
ഉള്ളടക്കം |
[തിരുത്തുക] ജീവിച്ചിരുന്ന കാലം
ടോറോസോറസ്' ദിനോസറുകൾ ജീവിച്ചിരുന്നത് ജുറാസ്സിക് കാലത്തിനു ശേഷം ഉള്ള അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. ഇവയുടെ ജീവിത കാലം 70 മുതൽ 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്ന് ആണ് പൊതുവായ നിഗമനം.
[തിരുത്തുക] ശരീര ഘടന
ടോറോസോറസുകൾക്ക് ഏകദേശം 9.0 മീറ്റർ (30 അടി) നീളവും[1] 2.9 - 3.0 മീറ്റർ (9.5 - 9.8 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 4 മുതൽ 6 വരെ ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു. പെന്റാസെറാടൊപ്സ് ശേഷം ജീവികളിൽ വച്ച് ഏറ്റവും വലിയ തല ആണ് ഇവക്ക്.
[തിരുത്തുക] അവലംബം
- ↑ Holtz, Thomas R. Jr. (2011) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2010 Appendix.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- http://www.dinosaurvalley.com/Visiting_Drumheller/Kids_Zone/Groups_of_Dinosaurs/index.php
- http://www.dinosaurier-web.de/galery/pages_t/torosaurus.html
- http://www.newscientist.com/articleimages/mg20727713.500/1-morphosaurs-how-shapeshifting-dinosaurs-deceived-us.html Chart showing Triceratops/Torosaur growth and development (New Scientist)
|
|||||