ഡിലോങ്ങ്
| ഡിലോങ്ങ് Temporal range: തുടക ക്രിറ്റേഷ്യസ്, 125–124.6 Ma |
|
|---|---|
| Type specimen | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Reptilia |
| ഉപരിനിര: | Dinosauria |
| നിര: | Saurischia |
| ഉപനിര: | തെറാപ്പോഡ |
| ഉപരികുടുംബം: | Tyrannosauroidea |
| ജനുസ്സ്: | Dilong Xu et al., 2004 |
| Species | |
|
D. paradoxus Xu et al., 2004 (type) |
|
ക്രിറ്റേഷ്യസ് കാലത്തിന്റെ തുടകത്തിൽ ജീവിച്ചിരുന്ന തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസറാണ് ഡിലോങ്ങ്. താരതമ്യേന വലിപ്പം കുറഞ്ഞ ഈ ദിനോസറുകൾ, റ്റിറാനോസോറിഡ് ജനുസിലാണ് പെടുന്നത്. ഇവ ഏകദേശം 130 ദശ ലക്ഷം കൊല്ലങ്ങൾക്ക് മുൻപ് ചൈനയിൽ ആണ് ജീവിച്ചിരുന്നത് .[1]
പേര് [തിരുത്തുക]
ഇവയുടെ പേര് വരുന്നത് ചൈനീസ് ഭാഷയിലെ രണ്ടു വാക്കുകളിൽ നിന്നും ആണ്. ഡി (帝) അർഥം ചക്രവർത്തി , ലോങ്ങ് (龙/龍) അർഥം വ്യാളി. ഡി (帝) എന്ന പദം ഇവക്ക് റ്റിറാനോസോറിഡ് ദിനോസർകളുടെ രാജാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നു റ്റിറാനോസോറസ് റെക്സുമായുള്ള ബന്ധം സൂചിപ്പിക്കുന്നു. 'സോറസ്' എന്ന പദത്തിനു സമാനമായ ഒരു ചൈനീസ് വാക്കാണ് 'ലോങ്ങ്' .
അവലംബം [തിരുത്തുക]
- ↑ Xu, X., Norell, M. A., Kuang, X., Wang, X., Zhao, Q., Jia, C. (2004). "Basal tyrannosauroids from China and evidence for protofeathers in tyrannosauroids". Nature 431 (7009): 680–684. doi:10.1038/nature02855. PMID 15470426. http://www.geo.arizona.edu/geo3xx/geo308/FoldersOnServer/2004/nature02855.pdf.
|
|||||