സോറാപോഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സോറാപോഡ് Temporal range: തുടക ജുറാസ്സിക്–അന്ത്യ ക്രിറ്റേഷ്യസ്, 188–65 Ma |
|
|---|---|
| Mounted skeleton cast of Diplodocus carnegii | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | ഉരഗം |
| Superorder: | ദിനോസർ |
| Order: | Saurischia |
| Suborder: | †Sauropodomorpha |
| Node: | †Anchisauria |
| Infraorder: | †സോറാപോഡ് Marsh, 1878 |
| Families | |
|
See text. |
|
സൌരിച്ച്യൻ ദിനോസറുകളുടെ ഒരു ഉപ നിരയാണ് സോറാപോഡ് എന്ന വിഭാഗം. ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവ ആയിരുന്നു സോറാപോഡുകൾ . സൂപ്പർസോറസ്, ടൈറ്റനോസോറസ്, ബറപസോറസ്, ബൃഹത്കായോസോറസ് എന്നിവ ഇവയിൽ ചിലത് മാത്രം. ഈ ഗണത്തിൽ പെടുന്ന ദിനോസറുകളുടെ ഫോസ്സിൽ അന്റാർട്ടിക്ക അടകം എല്ലാ ഭൂഖണ്ഡത്തിൽ നിന്നും കിട്ടിയിട്ടുണ്ട്.
[തിരുത്തുക] ശരീര ഘടന
സൊറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും നീണ്ട കഴുത്തും, നീളമേറിയ വാലും ഉണ്ടായിരുന്നു . നാലു കാലുകളും ഉപയോഗിച്ചാണ് ഇവ സഞ്ചരിച്ചിരുന്നത്. [1]
[തിരുത്തുക] അവലംബം
- ↑ Bonnan, M.F. 2005. Pes anatomy in sauropod dinosaurs: implications for functional morphology, evolution, and phylogeny; pp. 346-380 in K. Carpenter and V. Tidwell (eds.), Thunder-Lizards: The Sauropodomorph Dinosaurs. Bloomington, IN: Indiana University Press.