ക്രിറ്റേഷ്യസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cretaceous Period
145.5 – 65.5 million years ago
LateCretaceousGlobal.jpg
Mean atmospheric O2 content over period duration ca. 30 Vol %[1]
(150 % of modern level)
Mean atmospheric CO2 content over period duration ca. 1700 ppm[2]
(6 times pre-industrial level)
Mean surface temperature over period duration ca. 18 °C[3]
(4 °C above modern level)
Key events in the Cretaceous
view • discuss • edit
-140 —
-130 —
-120 —
-110 —
-100 —
-90 —
-80 —
-70 —
ക്രി
റ്റേ
ഷ്യ
സ്
An approximate timescale of key Cretaceous events.
Axis scale: millions of years ago.

ക്രിറ്റേഷ്യസ്‌ കാലഘട്ടം ഭുമിയുടെ കാലയളവിൽ വളരെയേറെ പ്രാധാന്യം ഉള്ള ഒന്നാണ്. ക്രിറ്റേഷ്യസ്‌ കാലം 145.5 ± 4 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 65.5 ± 0.3 മയ വരെ ആണ്. ജർമൻ ഭാഷയിൽ ക്രിറ്റേഷ്യസ്‌ Kreide എന്നാൽ അർഥം ചോക്ക് എന്നാണ്, പല ഭാഷയിലും ക്രിറ്റേഷ്യസ്‌ കാലം ചുണ്ണാമ്പു കാലം എന്നാണ് അറിയപ്പെടുനത്.

ഉള്ളടക്കം

[തിരുത്തുക] പ്രാധാന്യം

ക്രിറ്റേഷ്യസ്‌ കാലത്തിന്റെ പ്രാധാന്യം എന്തെന്നാൽ, പുതിയ തരം സസ്തനി രൂപം കൊണ്ടതും , പക്ഷി രൂപം കൊണ്ടതും, പുഷ്പിക്കുന്ന ചെടികൾ ഉണ്ടായതും ഈ കാലത്താണ്.

[തിരുത്തുക] ക്രിറ്റേഷ്യസ്‌ കാലത്തിന്റെ വിഭജനം

ക്രിറ്റേഷ്യസ്‌ കാലം 145.5 ± 4 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 65.5 ± 0.3 മയ വരെ ആണ്. കാലം ജുറാസ്സിക്‌ കാലത്തിനു ശേഷമുള്ള കാലമാണ് ക്രിറ്റേഷ്യസ്‌‌. ക്രിറ്റേഷ്യസ്‌ കഴിഞ്ഞു വരുന്നത് പാലെഓജനീ എന്ന പുതിയ കാലഘട്ടമാണ്.

[തിരുത്തുക] കേ-ടി വംശനാശം

ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമാണ് ക്രിറ്റേഷ്യസ്‌ കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇതിനെ കേ - ടി വംശനാശം എന്ന് വിളിക്കുന്നു. അന്നു വരെ ഉണ്ടായ ജീവികളായ കരയിലും കടലിലും ഉള്ള ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് ഈ വംശനാശത്തിലാണ്‌.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

  1. Image:Sauerstoffgehalt-1000mj.svg
  2. Image:Phanerozoic Carbon Dioxide.png
  3. Image:All palaeotemps.png

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Cretaceous എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ക്രിറ്റേഷ്യസ്&oldid=1304959" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ