മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾആരക്കുഴ ഗ്രാമ പഞ്ചായത്ത്, ആവോലി ഗ്രാമ പഞ്ചായത്ത്, ആയവന ഗ്രാമ പഞ്ചായത്ത്, കല്ലൂര്‍ക്കാട് ഗ്രാമ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ ഗ്രാമ പഞ്ചായത്ത്, മാറാടി ഗ്രാമ പഞ്ചായത്ത്, പായിപ്ര ഗ്രാമ പഞ്ചായത്ത്, വാളകം ഗ്രാമ പഞ്ചായത്ത്
ജനസംഖ്യ
ജനസംഖ്യ1,37,441 (2001) Edit this on Wikidata
പുരുഷന്മാർ• 69,313 (2001) Edit this on Wikidata
സ്ത്രീകൾ• 68,128 (2001) Edit this on Wikidata
സാക്ഷരത നിരക്ക്91.59 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 6278
LSG• B071400
SEC• B07075

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിലാണ് 206.07 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ആവോലി ഗ്രാമപഞ്ചായത്ത്
  2. ആരക്കുഴ ഗ്രാമപഞ്ചായത്ത്
  3. വാളകം ഗ്രാമപഞ്ചായത്ത്
  4. പായിപ്ര ഗ്രാമപഞ്ചായത്ത്
  5. കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത്
  6. ആയവന ഗ്രാമപഞ്ചായത്ത്
  7. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്
  8. മാറാടി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
താലൂക്ക് മൂവാറ്റുപുഴ
വിസ്തീര്ണ്ണം 206.07 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 137,441
പുരുഷന്മാർ 69,313
സ്ത്രീകൾ 68,128
ജനസാന്ദ്രത 682
സ്ത്രീ : പുരുഷ അനുപാതം 983
സാക്ഷരത 91.59%

വിലാസം[തിരുത്തുക]

മൂവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്ത്
മുടവൂർ-686691
ഫോൺ : 0485-2812714
ഇമെയിൽ : bdomvpa@yahoo.com

അവലംബം[തിരുത്തുക]