വടവുകോട് ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾഐക്കരനാട് ഗ്രാമ പഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത്, മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്ത്, പൂത്തൃക്ക ഗ്രാമ പഞ്ചായത്ത്, തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്ത്, വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത്
ജനസംഖ്യ
ജനസംഖ്യ1,38,974 (2001) Edit this on Wikidata
പുരുഷന്മാർ• 70,245 (2001) Edit this on Wikidata
സ്ത്രീകൾ• 68,729 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.83 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 6283
LSG• B071000
SEC• B07071

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിലാണ് 185.95 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വടവുകോട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961 ഒക്ടോബറിലാണ് ഈ ബ്ളോക്ക് രൂപീകൃതമായത്

അതിരുകൾ[തിരുത്തുക]

  • കിഴക്ക് -മൂവാറ്റുപുഴ ബ്ളോക്ക്
  • വടക്ക് - കൂവപ്പടി, വാഴക്കുളം ബ്ളോക്കുകൾ
  • തെക്ക്‌ - പാമ്പാക്കുട, മുളന്തുരുത്തി ബ്ളോക്കുകൾ
  • പടിഞ്ഞാറ് - ഇടപ്പള്ളി, മുളന്തുരുത്തി ബ്ളോക്കുകൾ

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. പൂത്തൃക്ക ഗ്രാമപഞ്ചായത്ത്
  2. തിരുവാണിയൂർ ഗ്രാമപഞ്ചായത്ത്
  3. വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്
  4. മഴുവന്നൂർ ഗ്രാമപഞ്ചായത്ത്
  5. കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്
  6. ഐക്കരനാട് ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
താലൂക്ക് കുന്നത്തുനാട്
വിസ്തീര്ണ്ണം 105.95 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 138,974
പുരുഷന്മാർ 70,245
സ്ത്രീകൾ 68,729
ജനസാന്ദ്രത 747
സ്ത്രീ : പുരുഷ അനുപാതം 978
സാക്ഷരത 90.83%

വിലാസം[തിരുത്തുക]

വടവുകോട് ബ്ളോക്ക് പഞ്ചായത്ത്
കോലഞ്ചേരി-682311
ഫോൺ : 0484-2760249
ഇമെയിൽ : bdovadavucode@rediffmail.com

അവലംബം[തിരുത്തുക]