വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിൽ കടവൂർ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 23.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്.
- തെക്ക് - കല്ലൂർക്കാട്, ആയവന പഞ്ചായത്തുകളും, ഇടുക്കി ജില്ലയിലെ കുമാരമംഗലം, കോടിക്കുളം പഞ്ചായത്തുകളും
- വടക്ക് -പല്ലാരിമംഗലം, കവളങ്ങാട് പഞ്ചായത്തുകൾ
- കിഴക്ക് - ഇടുക്കി ജില്ലയിലെ വണ്ണപ്പുറം പഞ്ചായത്ത്
- പടിഞ്ഞാറ് - ആയവന, പോത്താനിക്കാട് പഞ്ചായത്തുകൾ
- ആയങ്കര
- പൈങ്ങോട്ടൂർ
- നെടുവക്കാട്
- ചാത്തമറ്റം
- ഒറ്റക്കണ്ടം
- കടവൂർ നോർത്ത്
- പുതക്കുളം
- മണിപ്പാറ
- ഞാറക്കാട്
- പനങ്കര
- കടവൂർ സൗത്ത്
- സൗത്ത് പുന്നമറ്റം
- കുളപ്പുറം
സ്ഥിതിവിവരക്കണക്കുകൾ [തിരുത്തുക]
| ജില്ല |
എറണാകുളം |
| ബ്ലോക്ക് |
കോതമംഗലം |
| വിസ്തീര്ണ്ണം |
23.5 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ |
14,643 |
| പുരുഷന്മാർ |
7341 |
| സ്ത്രീകൾ |
7302 |
| ജനസാന്ദ്രത |
623 |
| സ്ത്രീ : പുരുഷ അനുപാതം |
994 |
| സാക്ഷരത |
94.09% |
| കാ · സം · തി
|
|
|
|
|
| കോർപ്പറേഷൻ |
|
|
| നഗരസഭകൾ |
|
|
| താലൂക്കുകൾ |
|
|
| ബ്ലോക്ക് പഞ്ചായത്തുകൾ |
|
|
| ഗ്രാമ പഞ്ചായത്തുകൾ |
|
|
| നിയമസഭാമണ്ഡലങ്ങൾ |
|
|
|
|
|