വാഴക്കാല

Coordinates: 10°00′55″N 76°19′46″E / 10.01516°N 76.329422°E / 10.01516; 76.329422
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vazhakala
Neighbourhood
Vazhakala is located in Kerala
Vazhakala
Vazhakala
Location in Kerala, India
Coordinates: 10°00′55″N 76°19′46″E / 10.01516°N 76.329422°E / 10.01516; 76.329422
Country India
StateKerala
DistrictErnakulam
ജനസംഖ്യ
 (2001)
 • ആകെ42,272
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ [1]പെടുന്ന, കൊച്ചിയുടെ സമീപപ്രദേശമാണ് വാഴക്കാല. ഇംഗ്ലീഷ്:Vazhakala നഗരത്തിൽ നിന്ന് 5 കിലോമീറ്റർ അകലെ തൃക്കാക്കര നഗരസഭയ്ക്കു കീഴിലാണ് ഈ പ്രദേശം. ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും നിറയെ സ്ക്കൂളുകളും കലാലയങ്ങളുമുള്ള ഒരിടമാണിത്.

സ്ഥാനം[തിരുത്തുക]

ജില്ലാ കളക്റ്ററേറ്റിനും പ്രത്യേക സാമ്പത്തിക മേഖലയ്ക്കും ഇൻഫോപാർക്കിനും അരികിലായാണ് വാഴക്കാലയുടെ സ്ഥാനം. [2]

ജനസംഖ്യ[തിരുത്തുക]

2001 ലെ കാനേഷുമാരി കണക്കനുസരിച്ച് വാഴക്കാലയിൽ 42,272 പേർ വസിക്കുന്നു. 49% പുരുഷന്മാരും 51% സ്ത്രീകളും എന്നാണ് കണക്ക്. സാക്ഷരത 84% ആണ്. 11% പേർ കുട്ടികളാണ്. [3]

ഗതാഗതം[തിരുത്തുക]

കൊച്ചിൻ ഇന്റർനാഷണൽ വിമാനത്താവളം ഇവിടെ നിന്ന് 30 കിലോമീറ്റർ അകലെയാണ്. അടുത്തടുത്തായി എറണാകുളവും എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നു. പ്രധാന ഗതാഗത മാർഗ്ഗം റോഡ് വഴിയാണ്. കൊച്ചിൻ സർവ്വകലാശാല 10 മിനിറ്റ് അകലെയാണ്.

വിദ്യാലയങ്ങൾ[തിരുത്തുക]

*നവ നിർമ്മാൺ പബ്ലിക്ക് സ്കൂൾ. [4]

ആരാധനാലയങ്ങൾ[തിരുത്തുക]

  • ബദ്‌രിയ മസ്ജിദ്* വി. ജോസഫിന്റെ ദേവാലയം.[5]
  • വി.കുരിയാക്കോസിന്റെ പേരിലുള്ള ക്നാനായ പള്ളി.[6]

റഫറൻസുകൾ[തിരുത്തുക]

  1. "Vazhakkala Village in Kanayannur (Ernakulam) Kerala | villageinfo.in". Retrieved 2021-07-06.
  2. http://www.censusindia.gov.in/2011census/dchb/KerlaA.html
  3. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
  4. "NAVA NIRMAN PUBLIC SCHOOL VAZHAKKALA B.M.C. P.O. KOCHI KERALA - The Learning Point". Retrieved 2021-07-06.
  5. "Ernakulam-Angamaly Archdiocese". Retrieved 2021-07-06.
  6. "Home" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-06.
"https://ml.wikipedia.org/w/index.php?title=വാഴക്കാല&oldid=3703016" എന്ന താളിൽനിന്ന് ശേഖരിച്ചത്