കളമശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കളമശ്ശേരി
Kerala locator map.svg
Red pog.svg
കളമശ്ശേരി
10.0519694° N 76.3157719° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങൾ നഗര സഭ
അദ്ധ്യക്ഷൺ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
683103
+91 484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് കളമശ്ശേരി. വളരെയധികം വ്യവസായപ്രാധാന്യമുള്ള ഒരു നഗരമാണ് കളമശ്ശേരി. ദേശീയപാത 544ലൂടെ ആലുവയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴിയിലാണ് കളമശ്ശേരി സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാന വ്യവസായ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. വളരെ വിദ്യാഭ്യാസ പ്രാധാന്യമുള്ള ഒരു നഗരവും കൂടിയാണ് കളമശ്ശേരി.

ഉള്ളടക്കം

[തിരുത്തുക] സ്ഥിതിവിവരകണക്കുകൾ

2001 ലെ സെൻസസ് പ്രകാരം കളമശ്ശേരിയിലെ ജനസംഖ്യ 63,176 ആണ്. ഇതിൽ 51% പുരുഷന്മാരും 49% സ്ത്രീകളുമാണ്. ഇവിടുത്തെ സാക്ഷരത നിരക്ക് 84% ആണ്.

[തിരുത്തുക] പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ

[തിരുത്തുക] പ്രധാന വ്യവസായസ്ഥാപനങ്ങൾ

[തിരുത്തുക] മറ്റു സ്ഥാപനങ്ങൾ/ആകർഷണങ്ങൾ

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം


"http://ml.wikipedia.org/w/index.php?title=കളമശ്ശേരി&oldid=1302384" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ