ആവോലി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ. മൂവാറ്റുപുഴ ബ്ളോക്കിൽ മൂവാറ്റുപുഴ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 18.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ആവോലി ഗ്രാമപഞ്ചായത്ത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • തെക്ക്‌ - മഞ്ഞള്ളൂർ പഞ്ചായത്തും, ഇടുക്കിജില്ലയിലെ മണക്കാട് പഞ്ചായത്തും
  • വടക്ക് - ആയവന പഞ്ചായത്തും, മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയും
  • കിഴക്ക് - മഞ്ഞള്ളൂർ, ആയവന പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ആരക്കുഴ പഞ്ചായത്തും മൂവാറ്റുപുഴ നഗരസഭയും

[തിരുത്തുക] വാർഡുകൾ

  1. കിഴക്കേക്കര
  2. രണ്ടാർ
  3. കോട്ടപ്പുറം
  4. തിരുവുംപ്ലാവ് ക്ഷേത്രം
  5. സെൻറ് സെബാസ്റ്റിൻ എച്ച് എസ്
  6. പരീക്കപ്പീടിക
  7. കാവന
  8. കാവന ഗവ എൽ പി എസ്
  9. നടുക്കര
  10. പഞ്ചായത്ത് ആഫീസ്
  11. ആനിക്കാട്
  12. പി എച്ച് സി
  13. കമ്പനിപ്പടി
  14. നിർമ്മലാ കോളേജ്

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല എറണാകുളം
ബ്ലോക്ക് മൂവാറ്റുപുഴ
വിസ്തീര്ണ്ണം 18.6 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 15,760
പുരുഷന്മാർ 7935
സ്ത്രീകൾ 7825
ജനസാന്ദ്രത 847
സ്ത്രീ : പുരുഷ അനുപാതം 986
സാക്ഷരത 93.9%

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ആവോലി_ഗ്രാമപഞ്ചായത്ത്&oldid=909692" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി