കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾഅശമന്നൂര്‍ ഗ്രാമ പഞ്ചായത്ത്, കൂവപ്പടി ഗ്രാമ പഞ്ചായത്ത്, മുടക്കുഴ ഗ്രാമ പഞ്ചായത്ത്, ഒക്കല്‍ ഗ്രാമ പഞ്ചായത്ത്, രായമംഗലം ഗ്രാമ പഞ്ചായത്ത്, വേങ്ങൂര്‍ ഗ്രാമ പഞ്ചായത്ത്
ജനസംഖ്യ
ജനസംഖ്യ1,33,096 (2001) Edit this on Wikidata
പുരുഷന്മാർ• 67,017 (2001) Edit this on Wikidata
സ്ത്രീകൾ• 66,079 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.98 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 6275
LSG• B070400
SEC• B07065

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിലാണ് 372 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. അശമന്നൂർ ഗ്രാമപഞ്ചായത്ത്
  2. മുടക്കുഴ ഗ്രാമപഞ്ചായത്ത്
  3. വേങ്ങൂർ ഗ്രാമപഞ്ചായത്ത്
  4. രായമംഗലം ഗ്രാമപഞ്ചായത്ത്
  5. ഒക്കൽ ഗ്രാമപഞ്ചായത്ത്
  6. കൂവപ്പടി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
താലൂക്ക് കുന്നത്തുനാട്
വിസ്തീര്ണ്ണം 372 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 133,096
പുരുഷന്മാർ 67,017
സ്ത്രീകൾ 66,079
ജനസാന്ദ്രത 358
സ്ത്രീ : പുരുഷ അനുപാതം 986
സാക്ഷരത 89.98%

വിലാസം[തിരുത്തുക]

കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത്
കുറുപ്പംപടി-683545
ഫോൺ : 0484-2523557
ഇമെയിൽ : bdokoovapady@yahoo.com

അവലംബം[തിരുത്തുക]