ഫ്രെഡറിക് ഏംഗല്‍സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫ്രെഡറിക് ഏംഗല്‍സ്
പടിഞ്ഞാറന്‍ തത്വചിന്ത
പത്തൊന്‍പതാം നൂറ്റാണ്ടിലെ തത്വചിന്ത

ഫ്രെഡറിക് ഏംഗല്‍സ്
പൂര്‍ണ്ണനാമം ഫ്രെഡറിക് ഏംഗല്‍സ്
School/tradition മാര്‍ക്സിസം
Main interests രാഷ്ട്രീയ തത്വചിന്ത, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം, class struggle
Notable ideas മാര്‍ക്സിസത്തിന്റെ സഹസ്ഥാപകന്‍( കാള്‍ മാക്സിനൊപ്പം), alienation and exploitation of the worker, historical materialism

ഫ്രെഡറിക് ഏംഗല്‍സ് (നവംബര്‍ 28, 1820 - ഓഗസ്റ്റ് 5, 1895) ഒരു ജര്‍മ്മന്‍ സാമൂഹ്യ ശാസ്ത്രജ്ഞനും ,തത്വ ചിന്തകനും കാള്‍ മാര്‍ക്സിനൊപ്പം കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തിയെടുത്ത വ്യക്തിയും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ(1848) എഴുതിയ വ്യക്തികളില്‍ ഒരാളുമാണ്. മാക്സിന്റെ മരണശേഷം ദാസ് ക്യാപ്പിറ്റലിന്റെ രണ്ടും മൂന്നും ലക്കങ്ങള്‍ തിരുത്തിയതും ഏംഗല്‍സ് ആയിരുന്നു.

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] ബാല്യകാല ജീവിതം

ഫ്രെഡറിക് ഏംഗല്‍സ് ജനിച്ചത് പ്രഷ്യയിലെ ബര്‍മ്മന്‍ എന്ന സ്ഥലത്ത് (ഇപ്പോള്‍ ജര്‍മ്മനിയുടെ ഭാഗം) ഒരു വസ്ത്ര നിര്‍മ്മാണ വ്യവസായിയുടെ മകനായിട്ടാണ്‌ ജനിച്ചത്. [1] കുടുംബപരമായ പ്രശ്നങ്ങള്‍ മൂലം ഏംഗല്‍സിന്‌ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.പകരം ശമ്പളമില്ലാതെ ഗുമസ്തനായി ബര്‍മ്മനിലെ വ്യവസായ സം‌രഭത്തില്‍ 1838-ല്‍ ജോലി ചെയ്തു. [2][3]

[തിരുത്തുക] അവലംബം

  1. Letters: Letters of Marx and Engels, 1845
  2. Lenin: Frederick Engels
  3. Tucker, Robert C. The Marx-Engels Reader, p.xv
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം