പ്രധാന താള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(പ്രധാന പേജ്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വാഗതം
ആര്‍ക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയില്‍ നിലവില്‍ 11,366 ലേഖനങ്ങളുണ്ട്
Crystal Clear app kcoloredit.png
Crystal Clear app 3d.png
Crystal Clear app kworldclock.png
Erioll world.svg
Nuvola apps kalzium.png
Crystal Clear app display.png
Crystal Clear app Login Manager.png
Sports icon.png
Crystal Clear app xmag.png
വിഹഗവീക്ഷണം

അംഗത്വം

അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
Ubuntu logo only.png

പ്രമുഖ ലിനക്സ് വിതരണമായ ഡെബിയന്‍ ഗ്നു/ലിനക്സ് ആധാരമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു. വളരെയധികം ജനപ്രീതിയാര്‍ജ്ജിച്ച ഒരു ലിനക്സ് വിതരണമാണിത്. ദക്ഷിണാഫ്രിക്കന്‍ വ്യവസായിയായ മാര്‍ക്ക് ഷട്ടില്‍വര്‍ത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കല്‍ ലിമിറ്റഡ് എന്ന കമ്പനിയാണ്‌ ഉബുണ്ടുവിന് പിന്തുണ നൽകുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ദക്ഷിണാഫ്രിക്കയിലെ ഉബുണ്ടു തത്വചിന്തയില്‍ നിന്നും സൃഷ്ടിച്ചതാണ്.

ഈ ലേഖനം കൂടുതല്‍ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതല്‍ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങള്‍Folder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങള്‍
സംശോധനായജ്ഞംExquisite-kcontrol.png
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങള്‍Exquisite-kmenu a.png
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങള്‍
തിരുത്തുക
പുതിയ ലേഖനങ്ങളില്‍ നിന്ന് പുതിയ ലേഖനങ്ങളില്‍ നിന്ന്
കൊന്ത
  • കൊന്ത അല്ലെങ്കില്‍ ജപമാല എന്നത്, ഏറെ പ്രചാരമുള്ള ഒരു കത്തോലിക്കാ ഭക്ത്യഭ്യാസത്തിനും അതില്‍ ജപങ്ങളുടെ ആവര്‍ത്തനം എണ്ണാന്‍ ഉപയോഗിക്കുന്ന മണികള്‍ ചേര്‍ന്ന മാലയ്ക്കും പൊതുവായുള്ള പേരാണ്.>>>

  • എഴുപത്തിയഞ്ചിലധികം മലയാള ചിത്രങ്ങളിലും രണ്ട് തമിഴ് ചിത്രങ്ങളിലും മൂന്ന് ഹിന്ദി ചിത്രങ്ങളിലും ഗീത വിജയൻ അഭിനയിച്ചിട്ടുണ്ട്.>>>

  • മലയാള ചലച്ചിത്രവേദിയിലെ ഒരു അറിയപ്പെടുന്ന നടനാണ് അശോകന്‍. അന്‍പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അശോകൻ, ടെലിവിഷന്‍ പരമ്പകളിലും സജീവമാണ്.>>>

  • വൈദ്യുതിയെ സംവഹിക്കാനുള്ള പദാര്‍ത്ഥങ്ങളുടെ കഴിവിനെയാണ് വൈദ്യുതചാലകത എന്നു പറയുന്നത്.>>>

കവടിയാർ കൊട്ടാരം
  • തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഒരു പഴയകാല കൊട്ടാരമാണ് കവടിയാര്‍ കൊട്ടാരം. 1915 ല്‍ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന മൂലം തിരുനാള്‍ മഹാരാജാവ്, തന്റെ മരുമകളായിരുന്ന സേതു പാര്‍വതി ഭായ്‌ക്ക് വേണ്ടി പണികഴിപ്പിച്ചതാണ് ഇത്.>>>

ജിം കോർബറ്റ്
  • നരഭോജികളായ അനേകം വന്യമൃഗങ്ങളെ കൊന്നൊടുക്കുയും കാലാന്തരത്തിൽ വന്യജീവി സംരക്ഷകപ്രചാരകനുമായിത്തീരുകയും ചെയ്തയാളാണ് എഡ്വേർഡ് ജിം കോർബറ്റ് എന്ന ജിം കോർബറ്റ്.>>>

  • ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാതയാണ് NH 47A. വെറും 6 കിലോമീറ്റര്‍ നീളമുള്ള ഇത് എറണാകുളം ജില്ലയിലുള്ള കുണ്ടന്നൂരിൽ തുടങ്ങി വെല്ലിങ്ങ്‌ടണ്‍ ഐലന്റില്‍ അവസാനിക്കുന്നു.>>>

  • കേരളത്തിലെ ഒരു മുസ്ലിം പണ്ഡിതനും സംഘാടകനും വിദ്യാഭ്യാസപ്രചാരകനും വാഗ്മിയുമായിരുന്നു കെ.ടി. മാനു മുസ്‌ലിയാര്‍.>>>

  • ഇംഗ്ലണ്ടിലെ ഔദ്യോഗിക കുറ്റാന്വേഷണ സംഘടനയാണ് സ്കോട്‌ലന്റ് യാർഡ്. ലണ്ടൻ മെട്രോപൊളീറ്റൻ പോലീസിന്റെ ക്രിമിനൽ ഇൻ‌വെസ്റ്റിഗേഷൻ വിഭാഗമാണിത്.>>>

ലെപ്പാന്റോ യുദ്ധം
  • പതിനാറാം നൂറ്റാണ്ടിലെ ചരിത്രപ്രധാനമായ ഒരു നാവികയുദ്ധമാണ് ലെപ്പാന്റോ യുദ്ധം. ഇതിൽ, ക്രിസ്തീയ "വിശുദ്ധസഖ്യത്തിന്റെ" പങ്കായക്കപ്പല്‍പ്പട, ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ മുഖ്യകപ്പല്‍പ്പടയെ നിര്‍ണ്ണായകമായി പരാജയപ്പെടുത്തി.>>>

പുതിയ ലേഖനങ്ങള്‍Crystal Clear action 2rightarrow.png
കൂടുതല്‍ പുതിയ ലേഖനങ്ങള്‍ക്ക്...
തിരുത്തുക
Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
കുരങ്ങുകള്‍.JPG

മനുഷ്യനോട് ഏറെ സാദൃശ്യമുള്ള സസ്തനിയായ മൃഗമാണ് കുരങ്ങന്‍. ഇവയുടെ ബുദ്ധിശക്തി പലപ്പോഴും മറ്റുള്ള മൃഗങ്ങളില്‍ നിന്ന് മെച്ചപ്പെട്ടതാണെന്ന് തെളിയിച്ചതാണ്. കാട്ടിലാണ് ഇവയുടെ വാസസ്ഥലം എങ്കിലും നാട്ടിലും കൂട്ടം കുട്ടമായി കഴിയുന്നവരും ഉണ്ട്. ഇത്തരത്തിലുള്ള ഒരു കുരങ്ങ് കൂട്ടമാണ് ചിത്രത്തില്‍.


ഛായാഗ്രഹണം : എഴുത്തുകാരി


തിരുത്തുക

തിരഞ്ഞെടുത്ത ചിത്രങ്ങള്‍‍Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങള്‍
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങള്‍Gthumb.png
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങള്‍
ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാന്‍Camera-photo Upload.svg
ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാന്‍
ചരിത്രരേഖ ചരിത്രരേഖ
നവംബര്‍ 14
  • 1889 - ജവഹര്‍‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം
  • 1889 - പ്രശസ്ത വനിതാ പത്രപ്രവര്‍ത്തക നെല്ലി ബ്ലൈ 80 ദിവസത്തില്‍ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചു. അവര്‍ 72 ദിവസത്തില്‍ ലോകം ചുറ്റി.
  • 1910 - പ്രശസ്ത വൈമാനികനായ യൂജീന്‍ എലൈ ആദ്യമായി ഒരു കപ്പലില്‍ നിന്നും വിമാനം പറത്തി.
  • 1918 - ചെക്കസ്ലോവാക്യ റിപ്പബ്ലിക്കായി
  • 1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി ബ്രിട്ടണിലെ ആദ്യ റേഡിയോ സം‌പ്രേക്ഷണം ആരംഭിച്ചു.
  • 1947 - മലയാള ചലച്ചിത്ര സം‌വിധായകന്‍ ഭരതന്റെ ജന്മദിനം
വാര്‍ത്തകള്‍ വാര്‍ത്തകള്‍

ഹമീദ് കര്‍സായ്‍‍

വിക്കിപീഡിയയുടെ മറ്റു മേഖലകള്‍ വിക്കിപീഡിയയുടെ മറ്റു മേഖലകള്‍
സഹായമേശCrystal 128 khelpcenter.png
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുവാന്‍.
വിക്കി പഞ്ചായത്ത്വിക്കി പഞ്ചായത്ത് (ചെറുത്).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങള്‍ക്ക്, സങ്കേതികം, നയങ്ങള്‍, പലവക തുടങ്ങിയവ.
വിക്കി സമൂഹംWiki-help.jpg
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാര്‍ത്തകള്‍, അറിയിപ്പുകള്‍, പുതിയ സംരംഭങ്ങള്‍ തുടങ്ങിയവ.
കാര്യനിര്‍വാഹരുടെ ശ്രദ്ധയ്ക്ക്Appunti architetto franc 01.svg
കാര്യനിര്‍വാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിര്‍വാഹകരുടെ അടിയന്തിര ശ്രദ്ധപതിയേണ്ട കാര്യങ്ങള്‍ അറിയിക്കുവാന്‍.
Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങള്‍ വിക്കിമീഡിയ സംരംഭങ്ങള്‍
വിക്കിമീഡിയ ഫൗണ്ടേഷന്‍ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികള്‍ക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-51px.gif
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo-51px.png
വിക്കിചൊല്ലുകള്‍
ഉദ്ധരണികളുടെ ശേഖരം
Wikisource-logo-35px.png
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo-35px.png
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity beta.png
വിക്കിസര്‍വ്വകലാശാല
സ്വതന്ത്ര പഠന സാമഗികളും പ്രവര്‍ത്തനങ്ങളും (ബീറ്റ)


Wbar white.jpg
Crystal Clear app internet.png ഇതര ഭാഷകളില്‍

2002 ഡിസംബര്‍ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവില്‍ ഇവിടെ 11,366 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളില്‍ വിക്കിപീഡിയകള്‍ നിലവിലുണ്ട്; അവയില്‍ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.

സമ്പൂര്‍ണ്ണ പട്ടിക · ബഹുഭാഷാഏകോപനം


"http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം