തമിഴ് ഓക്കിലനീലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Tamil Oakblue | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Lycaenidae |
| ജനുസ്സ്: | Arhopala |
| വർഗ്ഗം: | A. bazaloides |
| ശാസ്ത്രീയ നാമം | |
| Arhopala bazaloides (Hewitson, 1878) |
|
| പര്യായങ്ങൾ | |
|
Amblypodia bazaloides Hewitson, 1878 |
|
കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് തമിഴ് ഓക്കിലനീലി. ഇതിനെ കുറിച്ച് ശലഭനിരീക്ഷകർക്ക് പരിമിതമായ അറിവേ ഉള്ളൂ. പശ്ചിമഘട്ടത്തിലെ വനങ്ങളിലും ഇന്ത്യയുടെ വടക്കുകിഴക്കൻ വനമേഘലകളുമാണ് ഇവയുടെ ആവാസ മേഖലകൾ. ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശിലും മ്യാൻമറിലും ഇതിനെ കാണുന്നു.
അവലംബം [തിരുത്തുക]
- കേരളത്തിലെ പൂമ്പാറ്റകൾ (മാതൃഭൂമി ആഴ്ചപതിപ്പ്)-ഡോ. അബ്ദുള്ള പാലേരി
വിക്കിസ്പീഷിസിൽ 'തമിഴ് ഓക്കിലനീലി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Arhopala_bazaloides എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: