ഡെന്നിസ് റിച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Dennis MacAlistair Ritchie
ജനനം സെപ്റ്റംബര്‍ 9 1941 (1941-09-09) (പ്രായം 67)
Bronxville, New York
മേഖല Computer Science
പ്രധാന പ്രശസ്തി ALTRAN
B
BCPL
C
Multics
Unix
പ്രധാന പുരസ്കാരങ്ങള്‍ Turing Award
National Medal of Technology

ഡെന്നിസ് റിച്ചി (ജനനം:1941) സി എന്ന കമ്പ്യൂട്ടര്‍ ഭാഷയുടെ സൃഷ്ടാവായാണ് ഡെന്നിസ് റിച്ചി അറിയപ്പെടുന്നത്. യുണിക്സ് എന്ന ലോകപ്രശസ്തമായ ഓപ്പറേറ്റിംഗ് സിസ്റ്റം റിച്ചിയുടെ മറ്റൊരു സംഭാവനയാണ്.യുണിക്സ് ഇന്ന് കാണുന്ന പുതിയ തലമുറ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയെല്ലാം മുന്‍ഗാമിയായിരുന്നെങ്കില്‍ സി ഭാഷ സി++, സി#, ജാവ, പേള്‍ എന്നീ കമ്പ്യൂട്ടര്‍ ഭാഷകളുടെ വികസനത്തില്‍ അടിസ്ഥാനമായി മാറി. കെന്‍ തോംപ്സന്‍റെ ബി എന്ന കമ്പ്യൂട്ടര്‍ ലാംഗ്വാജിനെ പരിഷ്കരിച്ചാണ് സി വികസിപ്പിച്ചത്.

Ken Thompson (left) with Dennis Ritchie (right)

[തിരുത്തുക] ഇവയും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം