ആപ്പിൾ ഇൻകോർപ്പറേറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്പിൾ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആപ്പിൾ (വിവക്ഷകൾ) എന്ന താൾ കാണുക. ആപ്പിൾ (വിവക്ഷകൾ)
ആപ്പിൾ ഇൻകോർപ്പറേഷൻ
The Glass Apple Logo (1998 – Present)
തരം Public (NASDAQAAPL,
LSE0HDZ, FWB: APC)
സ്ഥാപിക്കപ്പെട്ടത് കാലിഫോർണിയ, യു.എസ്.എ.
(April 1, 1976, as Apple Computer, Inc.)
ആസ്ഥാനം അമേരിക്കൻ ഐക്യനാടുകൾ 1 ഇൻഫിനിറ്റ് ലൂപ്പ്,
കുപ്പെർട്ടിനോ,കാലിഫോർണിയ
പ്രധാന ആളുകൾ Steve Jobs, CEO, Chairman
& Co-founder
Steve Wozniak, Co-founder
Timothy D. Cook, COO
Peter Oppenheimer, CFO
Philip W. Schiller, SVP Marketing
Jonathan Ive, SVP Industrial Design
Mark Papermaster,
SVP Devices Hardware Engineering
Ron Johnson, SVP Retail
Sina Tamaddon, SVP Applications
Bertrand Serlet, SVP&nbsp
Software Engineering
Scott Forstall, SVP iPhone software
Bob Mansfield, SVP Mac Hardware
വ്യവസായം Computer hardware
Computer software
Consumer electronics
Products Mac
iPod
iPhone
Apple TV
Mac OS X
Mac OS X Server
iLife
iWork
Cinema Display
AirPort
വരുമാനം US$32.48 billion Green Arrow Up Darker.svg (TTM FY 2008)[1]
പ്രവർത്തന വരുമാനം US$6.28 billion Green Arrow Up Darker.svg (TTM FY 2008)
(19.32% operating margin)[1]
ആകെ വരുമാനം US$4.83 billion Green Arrow Up Darker.svg (TTM FY 2008)
(14.88% profit margin)[1]
തൊഴിലാളികൾ Approximately 28,000 (July 3, 2008)[2]
വെബ്‌സൈറ്റ് Apple.com

കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും,സോഫ്റ്റ്‌വയർ നിർമ്മാണ രംഗത്തും പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയാണ് ആപ്പിൾ കമ്പ്യൂട്ടർ ഇൻകോർപ്പറേഷൻ എന്നു മുന്നേ അറിയപ്പെട്ടിരുന്ന ആപ്പിൾ ഇൻകോർപ്പറേഷൻ‍. മാക്കിൻറോഷ് ശ്രേണിയിൽ പെട്ട കമ്പ്യൂട്ടറുകൾ, ഐപോഡ്, ഐപാഡ്, ഐഫോൺ, സോഫ്റ്റ്വെയറുകൾ എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

[തിരുത്തുക] ഉല്പന്നങ്ങൾ

[തിരുത്തുക] മാക്

[തിരുത്തുക] ഐപോഡ്

പ്രധാന ലേഖനം: ഐപോഡ്

ആപ്പിൾ ഇൻകോർപ്പറേഷൻ നിർമ്മിക്കുന്ന പോർട്ടബിൾ മീഡിയ പ്ലെയറുകളാണ് ഐപോഡ്. 2001 ഒക്ടോബർ 23-നാണ് ആദ്യം പുറത്ത് വന്നത്. ഐപോഡ് ക്ലാസിക്, ഐപോഡ് ടച്ച്, ഐപോഡ് നാനോ, ഐപോഡ് ഷഫിൾ എന്നിവയാണ് ഇതിന്റെ വിവിധ തരങ്ങൾ.

[തിരുത്തുക] ഐപാഡ്

പ്രധാന ലേഖനം: ഐപാഡ്

ആപ്പിൾ[2] വികസിപ്പിച്ചെടുത്ത ഒരു ടാബ്‌ലെറ്റ് കമ്പ്യൂട്ടറാണ്‌ ഐപാഡ്. പ്രിന്റ്, ശബ്ദങ്ങൾ, ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ, ഇന്റർനെറ്റ് ബ്രൗസിങ്ങ് തുടങ്ങിയ സം‌വിധാനങ്ങൾ ഇതിൽ പ്രവർത്തിപ്പിക്കുവാൻ സാധിക്കും.

[തിരുത്തുക] ഐഫോൺ

പ്രധാന ലേഖനം: ഐഫോൺ

ആപ്പിൾ നിർമ്മിച്ചു പുറത്തിറക്കുന്ന ഇന്റർനെറ്റ്,മൾട്ടിമീഡിയ തുടങ്ങിയ സൗകര്യങ്ങളുള്ള ഒരു മൊബൈൽ ഫോൺ ആണ് ആപ്പിൾ ഐഫോൺ(Apple iPhone) ജൂൺ 29, 2007 ന് പുറത്തിറങ്ങി.

[തിരുത്തുക] ആപ്പിൾ ടിവി

പ്രധാന ലേഖനം: ആപ്പിൾ ടിവി

ആപ്പിൾ നിർമ്മിച്ച് പുറത്തിറക്കുന്ന ഡിജിറ്റൽ മീഡിയ റിസീവറാണ് ആപ്പിൾ ടിവി. ഇതൊരു നെറ്റ്വർക്ക് ഉപകരണമാണ്. മാക് ഒഎസിലോ വിൻഡോസിലോ പ്രവർത്തിക്കുന്ന കമ്പ്യുട്ടറുകളിൽ നിന്ന് ഡിജിറ്റൽ കണ്ടെൻറ് ഏതെങ്കിലും ഹൈ ഡെഫനിഷൻ ടെലിവിഷനിലിൽ പ്ലേ ചെയ്യുകയാണ് ഇത് ചെയ്യുന്നത്.

[തിരുത്തുക] സോഫ്റ്റ് വെയറുകൾ

ആപ്പിൾ ഇൻകോർപ്പറേറ്റഡ് കമ്പനിയുടെ സ്വന്തം ഓപറേറ്റിങ്ങ് സിസ്റ്റം ആയ മാക് ഒ.എസ് എക്സ് (Mac OS X)ആണ് മാക് സ്സോഫ്റ്റ് വെയർ വിഭാഗത്തിൽ പ്രധാനി. ഇത് ആപ്പിൾ നിർമ്മിക്കുന്ന കമ്പ്യൂട്ടറുകളിൽ ലഭ്യമാക്കുന്നു. ഈ ഓപറേറ്റിങ്ങ് സിസ്റ്റത്തിനു വേണ്ടിയുള്ള വിവിധ സോഫ്റ്റ് വെയറുകളാണ് പൊതുവെ മാക് സോഫ്റ്റ് വെയറുകൾ എന്നറിയപ്പെടുന്നത്.

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 Apple Inc. (October 21, 2008). Apple Reports Fourth Quarter Results. Press release. ശേഖരിച്ച തീയതി: 2008-10-25.
  2. "A" (PDF). July 3, 2008. p. 1. http://stadium.weblogsinc.com/engadget/videos/Apple-Psystar-complaint.pdf, ശേഖരിച്ചത്: 2008-08-10. 

[തിരുത്തുക] പുറം കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ആപ്പിൾ_ഇൻകോർപ്പറേറ്റഡ്&oldid=1302604" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ