മാർവിൻ മിൻസ്കി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Marvin Lee Minsky | |
|---|---|
Marvin Minsky in 2006
|
|
| ജനനം | 1927 ഓഗസ്റ്റ് 9 New York City |
| മേഖലകൾ | Cognitive Science |
| സ്ഥാപനങ്ങൾ | MIT |
| ബിരുദം | Harvard University Princeton University |
| ഡോക്ടറേറ്റിനുള്ള ഉപദേശകൻ | Albert W. Tucker |
| ഗവേഷണവിദ്യാർത്ഥികൾ | Manuel Blum Daniel Bobrow Carl Hewitt Danny Hillis Joel Moses Gerald Jay Sussman Ivan Sutherland Terry Winograd Patrick Winston |
| പ്രശസ്തി | Artificial intelligence |
| പ്രധാന പുരസ്കാരങ്ങൾ | Turing Award (1969) Japan Prize (1990) IJCAI Award for Research Excellence (1991) Benjamin Franklin Medal (2001) |
| മതം | Atheist |
മാർവിൻ മിൻസ്കി (ജനനം:1927)നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് അടിത്തറ പാകുന്നതിൽ സുപ്രധാന പങ്കു വഹിച്ച കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമാണ് മാർവിൻ ലീ മിൻസ്കി. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലാബിന് തുടക്കമിട്ടത് മിൻസ്കിയും പാപ്പർട്ടും കൂടിയാണ്. ആദ്യത്തെ ഹെഡ് മൗണ്ടഡ് ഗ്രാഫിക്കൽ ഡിസ്പ്ലേയുടെ പേറ്റൻറ് മിസ്കിയുടെ പേരിലാണ്. ബുദ്ധിയുള്ള മെക്കാനിക്കൽ റോബോട്ടുകളുടെ മേഖലയിൽ മിൻസ്കി കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.തിയറികളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.