നിക്ലോസ് വിർത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Niklaus E. Wirth | |
|---|---|
| ജനനം | ഫെബ്രുവരി 15, 1934 Winterthur, Switzerland |
| പൗരത്വം | |
| മേഖലകൾ | Computer Science |
| സ്ഥാപനങ്ങൾ | ETH Zurich, Stanford University, University of Zurich Xerox PARC |
| ബിരുദം | ETH Zurich, Université Laval, University of California, Berkeley |
| അറിയപ്പെടുന്നത് | Algol W, Euler, Modula, Modula-2, Oberon, Pascal |
| പ്രധാന പുരസ്കാരങ്ങൾ | Turing Award |
നിക്ലോസ് വിർത്ത് (ജനനം:1934) നിരവധി കമ്പ്യൂട്ടർ ഭാഷകളുടെ രൂപകല്പ്പനയി വഹിച്ച പങ്കാണ് കമ്പ്യൂട്ടർ ലോകത്തിന് നിക്ലോസ് വിർത്തിൻറെ സംഭാവന. ALGOL-10,Pascal,Modula, Modula 2,Oberon എന്നീ പ്രോഗ്രാമിംഗ് ഭാഷകളുടെ മുഖ്യ ഡിസൈനറായി പ്രവർത്തിച്ചതാണ് വിർത്തിൻറെ ഏറ്റവും വലിയ സംഭാവന. ലിലിത്ത്,ഒബറോൺ എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ വികസനത്തിലും ലോല എന്ന ഡിജിറ്റൽ ഹാർഡ് വെയർ ഡിസൈൻ & സിമുലേഷൻ സിസ്റ്റത്തിൻറെ വികസനത്തിലും പ്രധാന പങ്ക് വഹിച്ചു.