ക്രിസ്റ്റൻ നിഗാർഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Kristen Nygaard | |
|---|---|
| ജനനം | 1926 ഓഗസ്റ്റ് 27 |
| മരണം | 2002 ഓഗസ്റ്റ് 10 (പ്രായം 75) |
| മേഖലകൾ | Computer Science Mathematics |
| സ്ഥാപനങ്ങൾ | Norwegian Defense Research Establishment Norwegian Operational Research Society Norwegian Computing Center |
| അറിയപ്പെടുന്നത് | Object-oriented programming Simula |
| പ്രധാന പുരസ്കാരങ്ങൾ | Turing Award |
ക്രിസ്റ്റൻ നിഗാർഡ് (ജനനം:1926 മരണം:2002)ഒബ്ജക്ട് ഓറിയൻറ്ഡ് പ്രോഗ്രാമിംഗ് എന്ന രീതിയുടെ സ്രഷ്ടാക്കളിൽ ഒരാളായാണ് കമ്പ്യൂട്ടർ ലോകം ക്രിസ്റ്റൻ നിഗാർഡിനെ അംഗീകരിക്കുന്നത്.ഒരു ഗണിത ശാസ്ത്രജ്ഞൻ ,കമ്പ്യൂട്ടർ പ്രോഗ്രാമർ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ നിഗാർഡ് ഒരു ബഹുമുഖ പ്രതിഭയായിരുന്നു.സിമുല എന്ന പ്രോഗ്രാമിംഗ് ഭാഷയുടെ വികസനത്തിലും നിഗാർഡ് സംഭാവനകൾ നൽകിയിട്ടുണ്ട്.DELTA എന്ന കമ്പ്യൂട്ടർ ഭാഷയുടെ വികസനത്തിൽ പ്രധാന പങ്ക് വഹിച്ചു.