ബെർക്കീലി സോഫ്റ്റ്വെയർ വിതരണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബി.എസ്.ഡി യൂണിക്സ് | |
| വെബ് സൈറ്റ്: | N/A |
| നിർമ്മാതാവ് : | CSRG, കാലിഫോർണ്ണിയ യൂണിവേഴ്സിറ്റി, ബെർക്കീലി |
| ഒ.എസ്. കുടുംബം: | യുണിക്സ് |
| സോഴ്സ് മാതൃക: | Historically closed source, gradual transition to open source from 1991 on. |
| നൂതന പൂർണ്ണരൂപം: | 4.4-Lite2 / 1995 |
| ലഭ്യമായ ഭാഷ(കൾ): | English |
|---|---|
| സപ്പോർട്ട് പ്ലാറ്റ്ഫോം: | PDP-11, വി.എ.എക്സ്, ഇന്റെൽ 80386 |
| കേർണൽ തരം: | മോണോലിത്തിക്ക് കെർണൽ |
| യൂസർ ഇന്റർഫേസ് | Command-line interface |
| സോഫ്റ്റ്‌വെയർ അനുമതി പത്രിക: | ബി.എസ്.ഡി. അനുമതി |
| നിജ സ്ഥിതി: | Superseded by derivatives (see below) |
1977 മുതൽ 1995 വരെയുള്ള കാലയളവിൽ ബെർക്കീലി ആസ്ഥാനമായുള്ള കാലിഫോർണ്ണിയ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സിസ്റ്റംസ് റിസർച്ച് ഗ്രൂപ്പ് (സി എസ് ആർ ജി) വികസിപ്പിച്ചു, വിതരണം നടത്തിയ ഒരു യൂണിക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ബി.എസ്.ഡി. എന്നറിയപെടുന്ന ബെർക്കീലി സോഫ്റ്റ്വെയർ വിതരണം ( ബെർക്കീലി യൂണിക്സ് എന്നും അറിയപ്പെടുന്നു). യഥാർത്ഥ എ.ടി & ടി യുണിക്സിന്റെ രൂപ കല്പനയും, ഉറവിടവും പങ്കിടുന്ന ബി.എസ്.ഡി, ചരിത്രപരമായി യുണിക്സിന്റെ ഒരു ശാഘയായി കണക്കാക്കപ്പെടുന്നു.
പിൽക്കാലത്ത് ബി.എസ്.ഡി. അടിസ്ഥാനമാക്കി വളർന്നു വന്നതാണു ഫ്രീ ബി.എസ്.ഡി., നെറ്റ് ബി.എസ്.ഡി., ഓപ്പൺ ബി.എസ്.ഡി. എന്നീ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ
[തിരുത്തുക] ഇതും കൂടി കാണുക
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- A timeline of BSD and Research UNIX
- UNIX History – History of UNIX and BSD using diagrams
- The Design and Implementation of the 4.4BSD Operating System
|
|||||||||||||||||||||||||||||||||||