കെൻ തോംപ്സൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Kenneth Lane Thompson | |
|---|---|
Ken Thompson (left) with Dennis Ritchie |
|
| ജനനം | ഫെബ്രുവരി 4, 1943 New Orleans, Louisiana, United States |
| മേഖലകൾ | Computer Science |
| സ്ഥാപനങ്ങൾ | Bell Labs Entrisphere, Inc Google Inc. |
| അറിയപ്പെടുന്നത് | Unix B (programming language) Belle (chess machine) |
| പ്രധാന പുരസ്കാരങ്ങൾ | Turing Award National Medal of Technology Tsutomu Kanai Award |
കെൻ തോംപ്സൺ (ജനനം:1942)യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം, സി ലാംഗ്വോജ് എന്നിവയുമായി ഇഴ പിരിക്കാനാവത്ത വിധം ബന്ധപ്പെട്ട് കിടക്കുന്ന നാമമാണ് കെൻ തോംപ്സണ് എന്നത്.1969 ലാണ് യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം രചിക്കുന്നത്. 1970 ൽ ബി എന്ന കമ്പ്യൂട്ടർ ഭാഷ രചിച്ചു.ഇതിനെ പരിഷ്കരിച്ചാണ് ഡെന്നിസ് റിച്ചി സി ലാംഗ്വോജ് വികസിപ്പിച്ചത്. 1973 ൽ ഇരുവരും ചേർന്ന് യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം 'സി' ഭാഷയിൽ മാറ്റിയെഴുതി. ചെസ്സ് കളിക്കാൻ കഴിയുന്ന 'Befle' എന്ന കമ്പ്യൂട്ടർ വികസിപ്പിച്ചതിനു പിന്നിൽ ജോസഫ് കോൺഡനോടൊപ്പം തോംപ്സൺ ഉണ്ടായിരുന്നു.