മൗറീസ് വിൽക്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Maurice Vincent Wilkes
ജനനം 1913 ജൂൺ 26(1913-06-26)
ഇംഗ്ലണ്ട് Dudley, Staffordshire
മരണം 2010 നവംബർ 29(2010-11-29) (പ്രായം 97)
ദേശീയത British
മേഖലകൾ Computer Science
സ്ഥാപനങ്ങൾ Telecommunications Research Establishment
University of Cambridge Mathematical Laboratory
British Computer Society
Digital Equipment Corporation
അറിയപ്പെടുന്നത് Microprogramming
പ്രധാന പുരസ്കാരങ്ങൾ Turing Award

മൗറീസ് വിൽക്ക്‌സ് (ജനനം:1913 - 29 നവംബർ 2010) കമ്പ്യൂട്ടർ ലോകത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഒരു ശാസ്ത്രജ്ഞനാണ് മൗറീസ് വിൻസൻറ് വിൽക്ക്‌സ്. മൈക്രൊ പ്രോഗ്രാമിംഗ്, പ്രോഗ്രാമിംഗിൽ പ്രധാന്യമർഹിക്കുന്ന മാക്രോകൾ, സബ്റൂട്ടിൻ ലൈബ്രറികൾ എന്നീ തത്ത്വങ്ങൾ അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ്‌ ഇദ്ദേഹം. EDSAC എന്ന പ്രോഗ്രാം സ്വന്തമായി സൂക്ഷിച്ച ആദ്യ കമ്പ്യൂട്ടറിൻറെ സ്രഷ്ടാവെന്ന നിലക്കാണ് വിൽക്ക് സ് പ്രധാനമായും അറിയപ്പെടുന്നത്.

ഇവയും കാണുക[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മൗറീസ്_വിൽക്ക്സ്&oldid=1766287" എന്ന താളിൽനിന്നു ശേഖരിച്ചത്