ഡൊണാൾഡ് കനൂത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡൊണാൾഡ് ഇർവിൻ കനൂത്ത്

Donald Knuth at a reception for the Open Content Alliance, 25 October 2005
ജനനം 1938 ജനുവരി 10 (1938-01-10) (വയസ് 74)
Milwaukee, Wisconsin, U.S.
താമസം U.S.
ദേശീയത Flag of the United States.svg US
മേഖലകൾ Computer science
സ്ഥാപനങ്ങൾ Stanford University
ബിരുദം Case Institute of Technology
California Institute of Technology
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Marshall Hall, Jr.
ഗവേഷണവിദ്യാർത്ഥികൾ Leonidas J. Guibas
Scott Kim
Vaughan Pratt
Robert Sedgewick
Jeffrey Vitter
Bernard Marcel Mont-Reynaud
പ്രശസ്തി The Art of Computer Programming
TeX, METAFONT
Knuth–Morris–Pratt algorithm
Knuth-Bendix completion algorithm
MMIX
പ്രധാന പുരസ്കാരങ്ങൾ John von Neumann Medal (1995)
Turing Award (1974)
Kyoto Prize (1996)
മതം Christian

ഡൊണാൾഡ് എർവിൻ കനൂത്ത് (Donald Knuth - ഉച്ചാരണം : ഡൊണാൾഡ് കനൂത്ത്[1]) (ജനനം: ജനുവരി 10, 1938) ഗണിതശാസ്ത്ര സംബന്ധമായ ലേഖനങ്ങളും പുസ്തകങ്ങളും മറ്റും കമ്പ്യൂട്ടറിൽ ടൈപ്പ് സെറ്റ് ചെയ്യാൻ കഴിയുന്ന ടെക്ക് (TeX) എന്ന കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവാണ്.അനേകം പ്രോഗ്രാമുകൾ രചിക്കുകയുണ്ടായി, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് എന്ന ശാഖയുടെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു "ദി ആർട്ട് ഓഫ് കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്" എന്ന പുസ്തകം.കമ്പ്യൂട്ടർ സയൻസ് എന്ന അക്കാഡമിക് മേഖലയുടെ തുടക്കവും കനൂത്തിന്റെ പ്രവർത്തനങ്ങൾ വഴിയായിരുന്നു എന്ന് പറയാം.

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] References

[തിരുത്തുക] അവലംബം

  1. "Frequently Asked Questions" at Stanford site. Gives the pronunciation of his name as "Ka-NOOTH".


"http://ml.wikipedia.org/w/index.php?title=ഡൊണാൾഡ്_കനൂത്ത്&oldid=1316693" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ