ഒലെ ജൊഹാൻ ഡാൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Ole-Johan Dahl | |
|---|---|
| ജനനം | 1931 ഒക്ടോബർ 12 Mandal, Norway |
| മരണം | 2002 ജൂൺ 29 (പ്രായം 70) |
| മേഖലകൾ | Computer Science |
| സ്ഥാപനങ്ങൾ | Norwegian Computing Center University of Oslo |
| അറിയപ്പെടുന്നത് | Simula Object-oriented programming |
| പ്രധാന പുരസ്കാരങ്ങൾ | Turing Award |
ഓൾ ജോൻ ഡാൽ (ജനനം:1931)ക്രിസ്റ്റൻ നിഗാർഡിനൊപ്പം സിമുല,ഒബ്ജ്ക്ട് ഓറിയൻറ്ഡ് പ്രോഗ്രാമിംഗ് എന്നിവക്ക് ജന്മം കൊടുത്ത കമ്പ്യൂട്ടർ ശാസ്ത്ര്ജ്ഞനാണ് ഓൾ ജോൻ ഡാൽ.ഒബ്ജക്ട് ഓറിയൻറ്ഡ് പ്രോഗ്രാമിംഗ് എന്ന തത്ത്വം കമ്പ്യൂട്ടർ ലോകത്തിന് നൽകിയത് ഡാൽ ആയിരുന്നു.ഇതിൽ തന്നെയാണ് ഇപ്പോയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ക്ലാസ്, സബ് ക്ലാസ് , ഇൻ ഹെറിറ്റൻസ്,ഡൈനാമിക് ഒബ്ജക്ട് ക്രിയേഷൻ തുടങ്ങി ഇന്ന് സുപരിചിതമായ ഒബ്ജക്ട് ഓറിയൻറ്ഡ് തത്ത്വങ്ങൾ കൊണ്ടുവന്നത് ഡാലും നിഗാർഡും ചേർന്നായിരുന്നു.