എഡ്ഗർ ഡൈക്സ്ട്രാ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Edsger Wybe Dijkstra | |
|---|---|
| ജനനം | 1930 മേയ് 11 Rotterdam, Netherlands |
| മരണം | 2002 ഓഗസ്റ്റ് 6 (പ്രായം 72) Nuenen, Netherlands |
| മേഖലകൾ | Computer science |
| സ്ഥാപനങ്ങൾ | Mathematisch Centrum The University of Texas at Austin |
| അറിയപ്പെടുന്നത് | Dijkstra's algorithm Goto Considered Harmful THE multiprogramming system Semaphore |
| പ്രധാന പുരസ്കാരങ്ങൾ | Turing Award Association for Computing Machinery |
എഡ്ഗർ ഡൈക്സ്ട്രാ (ജനനം:1930 മെയ് 11, മരണം:2002 ഓഗസ്റ്റ് 6) പ്രോഗ്രാമിംഗ് ഭാഷകളുടെ വികസനത്തിന് നൽകിയ അടിസ്ഥാനപരമായ സംഭാവനകളുടെ പേരിലാണ് എഡ്ഗർ ഡൈക്സ്ട്രാ സ്മരിക്കപ്പെടുന്നത്. 'ഷോർട്ടസ്റ്റ് പാത്ത് അൽഗരിതം' എന്ന ഗ്രാഫ് ആൽഗരിതം വികസിപ്പിച്ചു. ഈ ആൽഗരിതം ഡൈക്സ്ട്രാസ് ആൽഗരിതം എന്ന പേരിൽ അറിയപ്പെടുന്നു.'THE' എന്നൊരു ഓപ്പറേറ്റിംഗ് സിസ്റ്റം, ഡിസ്ട്രിബ്യൂട്ട്ഡ് സിസ്റ്റത്തിലെ 'സെൽഫ് സ്റ്റെബ്ലൈസേഷൻ' സംബന്ധിച്ച ആശയങ്ങൾ എന്നിവയും ഡൈക്സ്ട്രാ കമ്പ്യൂട്ടർ ലോകത്തിന് നൽകി.ആദ്യത്തെ അൽഗോൾ കമ്പയിലർ സ്ഥാപിച്ച ടീമിലും അംഗമായിട്ടുണ്ട്. 1972ൽ ടൂറിങ് പുരസ്കാരം ലഭിച്ചു.