കുറകാവോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൺട്രി ഓഫ് കുറകാവോ
ലാൻഡ് കുറകാവോ  (Dutch)
പായിസ് കോർസൗ  (പേപ്പമെന്റോ)
ദേശീയഗാനം: ഹിംനോ ഡി കോർസൗ
Anthem of Curaçao
Location of  കുറകാവോ  (circled in red)in the Caribbean  (light yellow)
Location of  കുറകാവോ  (circled in red)

in the Caribbean  (light yellow)

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
വില്ലെംസ്റ്റാഡ്
12°7′N 68°56′W / 12.117°N 68.933°W / 12.117; -68.933
ഔദ്യോഗികഭാഷകൾ
ജനങ്ങളുടെ വിളിപ്പേര് Curaçaoan
സർക്കാർ ഭരണഘടനാനുസൃതമായ രാജ്യഭരണത്തിനു കീഴിലുള്ള യൂണിറ്ററി പാർലമെന്ററി പ്രാതിനിദ്ധ്യ ജനാധിപത്യം
 -  രാജാവ് വില്ലെം-അലക്സാണ്ടർ
 -  ആക്റ്റിംഗ് ഗവർണർ എ. വാൻ ഡെർ പ്ലൂയിജിം-വ്രെഡെ
 -  പ്രധാനമന്ത്രി ഐവർ ആസ്ജെസ്[2]
നിയമനിർമ്മാണസഭ എസ്റ്റേറ്റ്സ് ഓഫ് കുറകാവോ
കിംഗ്ഡം ഓഫ് നെതർ‌ലാന്റ്സിനകത്തുള്ള സ്വയംഭരണാവകാശം
 -  സ്ഥാപിക്കപ്പെട്ടത് 2010 ഒക്റ്റോബർ 10 (നെതർലാന്റ്സ് ആന്റില്ലസ് പിരിച്ചുവിടപ്പെട്ടു) 
വിസ്തീർണ്ണം
 -  മൊത്തം 444 ച.കി.മീ. 
171.4 ച.മൈൽ 
ജനസംഖ്യ
 -  2010 census 142,180 
 -  ജനസാന്ദ്രത 319/ച.കി.മീ. (39-ആമത്)
821/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2008[3]-ലെ കണക്ക്
 -  മൊത്തം യു.എസ്.$83.8 കോടി (177-ആമത്)
 -  ആളോഹരി യു.എസ്.$20,567 (46-ആമത്)
ജി.ഡി.പി. (നോമിനൽ) 2008[3]-ലെ കണക്ക്
 -  മൊത്തം യു.എസ്.$508 കോടി (149-ആമത്)
 -  ആളോഹരി യു.എസ്.$36,200 (28-ആമത്)
നാണയം നെതർലാന്റ്സ് ആന്റില്ലിയൻ ഗിൽഡർ (എ.എൻ.ജി.)
സമയമേഖല എ.എസ്.ടി. (UTC−4)
പാതകളിൽ വാഹനങ്ങളുടെ
വശം
വലതുവശം
ഇന്റർനെറ്റ് ടി.എൽ.ഡി. .cw, .an a
ടെലിഫോൺ കോഡ് +599 9
a. ^ നിറുത്തുവാൻ പോകുന്നു

തെക്കൻ കരീബിയൻ കടലിൽ വെനസ്വേലൻ തീരത്തിനടുത്തുള്ള ഒരു ദ്വീപാണ് കുറകാവോ (/ˈkjʊərəs/ KEWR-ə-sow; ഡച്ച്: Curaçao;[4][5] പാപിയമെന്റു: Kòrsou). കൺട്രി ഓഫ് കുറകാവോ (Country of Curaçao) (ഡച്ച്: Land Curaçao;[6] പേപ്പമെന്റോ: Pais Kòrsou),[7] പ്രധാന ദ്വീപും അടുത്തുള്ള ജനവാസമില്ലാത്ത ഒരു ചെറു ദ്വീപും (ക്ലേൻ കുറകാവോ "ചെറിയ കുറകാവോ") ഉൾപ്പെടുന്നതാണ്. ഇത് കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ ഭാഗമായ ഒരു രാജ്യമാണ്. ജനസംഖ്യ 140,000-ലധികവും വിസ്തീർണ്ണം 444ചതുരശ്ര കിലോമീറ്ററുമാണ്. വില്ലെംസ്റ്റാഡ് ആണ് തലസ്ഥാനം.

2010 ഒക്റ്റോബർ 10-ന് നെതർലാന്റ്സ് ആന്റില്ലസ് പിരിച്ചുവിടപ്പെടുന്നതിനു മുൻപ് കുറകാവോ നെതർലാന്റ്സ് ആന്റില്ലസിന്റെ അഞ്ച് ദ്വീപ് പ്രദേശങ്ങളുടെ ഭാഗമായി ഭരിക്കപ്പെട്ടിരുന്നു.[8] (ഡച്ച്: Eilandgebied Curaçao, പാപിയമെന്റു: Teritorio Insular di Kòrsou).

കുറിപ്പുകൾ[തിരുത്തുക]

  1. "Regering Curaçao beëdigd" (ഭാഷ: Dutch). 7 June 2013. ശേഖരിച്ചത് 7 June 2013. 
  2. 3.0 3.1 COUNTRY COMPARISON GDP PURCHASING POWER PARITY, Central Intelligence Agency.
  3. ഡച്ച് ഉച്ചാരണം: [kyrɐˈsʌu̯]
  4. Mangold, Max (2005). "Curaçao". എന്നതിൽ Dr. Franziska Münzberg. Aussprachewörterbuch. Mannheim: Duden Verlag. ഐ.എസ്.ബി.എൻ. 978-3-411-04066-7. ശേഖരിച്ചത് 2011-06-16. 
  5. Formal name according to Art. 1 para 1 Constitution of Curaçao (Dutch version)
  6. Formal name according to Art. 1 para 1 Constitution of Curaçao (Papiamentu version)
  7. English name used by the Government of Curaçao and the Government of the Netherlands Antilles (English was an official language of the Netherlands Antilles and the Island Territory of Curaçao)

ബാഹ്യ അവലംബങ്ങൾ[തിരുത്തുക]

  • Habitantenan di Kòrsou, sinku siglo di pena i gloria: 1499–1999. Römer-Kenepa, NC, Gibbes, FE, Skriwanek, MA., 1999. Curaçao: Fundashon Curaçao 500.
  • Social movements, violence, and change: the May Movement in Curaçao. WA Anderson, RR Dynes, 1975. Columbus: Ohio State University Press.
  • Stemmen uit het Verleden. Van Buurt, G., Joubert, S., 1994, Curaçao.
  • Het Patroon van de Oude Curaçaose Samenleving. Hoetink, H., 1987. Amsterdam: Emmering.
  • Dede pikiña ku su bisiña: Papiamentu-Nederlands en de onverwerkt verleden tijd. van Putte, Florimon., 1999. Zutphen: de Walburg Pers

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Curaçao എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


Coordinates: 12°11′N 69°00′W / 12.183°N 69.000°W / 12.183; -69.000

"http://ml.wikipedia.org/w/index.php?title=കുറകാവോ&oldid=1842733" എന്ന താളിൽനിന്നു ശേഖരിച്ചത്