ഡച്ച് ഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Dutch Nederlands |
||
|---|---|---|
| ഉച്ചാരണം: | [ˈneːdərlɑnts] | |
| സംസാരിക്കുന്നത് : |
|
|
| പ്രദേശം: | originally Western Europe, today also in the Caribbean, South America, and Southern Africa; with immigrant communities in North America and Oceania. | |
| ആകെ സംസാരിക്കുന്നവർ: | ||
| റാങ്ക്: | 37 (according to the Nederlandse Taalunie),[4] 40,[5] 43,[6] 46 (ranking by SIL estimate) | |
| ഭാഷാകുടുംബം: | ഇൻഡോ-യൂറോപ്യൻ Germanic West Germanic Low Franconian Dutch |
|
| ലിപിയെഴുത്ത് ശൈലി: | Latin alphabet (Dutch variant) | |
| ഔദ്യോഗിക പദവി | ||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | ||
| നിയന്ത്രിക്കുന്നത്: | Nederlandse Taalunie (Dutch Language Union) |
|
| ഭാഷാ കോഡുകൾ | ||
| ISO 639-1: | nl | |
| ISO 639-2: | dut (B) | nld (T) |
| ISO 639-3: | nld | |
|
|
||
| ശ്രദ്ധിക്കുക: ഈ താളിൽ യൂണികോഡിലുള്ള ഐ.പി.എ. ഉച്ചാരണച്ചിഹ്നങ്ങൾ കണ്ടേക്കാം. | ||
പടിഞ്ഞാറൻ ജർമ്മനി ഭാഷകളിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണ് ഡച്ച് (Nederlands ). 22 മില്യൺ ജനങ്ങൾ മാതൃഭാഷയായും[1][2], 5 മില്യൺ ജനങ്ങൾ രണ്ടാം ഭാഷയായും[3] ഇതുപയോഗിക്കുന്നുണ്ട്. ഈ ഭാഷ സംസാരിക്കുന്നവരിൽ ഭൂരിഭാഗവും നെതർലാന്റ്സ്, ബെൽജിയം, സുരിനാം എന്നീ രാജ്യങ്ങളിലാണ്. ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലെയും നിരവധി ഡച്ച് കോളനികളിലെയും ചെറിയ വിഭാഗം ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നുണ്ട്.
അവലംബം [തിരുത്തുക]
- ↑ 1.0 1.1 (Dutch) "Het Nederlandse taalgebied". Nederlandse Taalunie. 2005. ശേഖരിച്ചത് 2008-11-04.
- ↑ 2.0 2.1 "About the Netherlands". Dutch Ministry of Foreign Affairs. ശേഖരിച്ചത് 2008-08-23.
- ↑ 3.0 3.1 European Commission (2006). "Special Eurobarometer 243: Europeans and their Languages (Survey)" (PDF). Europa. ശേഖരിച്ചത് 2007-02-03.
European Commission (2006). "Special Eurobarometer 243: Europeans and their Languages (Executive Summary)" (PDF). Europa. ശേഖരിച്ചത് 2007-02-03.
"1% of the EU population claims to speak Dutch well enough in order to have a conversation." (page 153) Outside the European Union the number of second language speakers of Dutch is relatively small. - ↑ (Dutch) Hoeveel mensen spreken Nederlands als moedertaal? (How many people speak Dutch as mother tongue?), Nederlandse Taalunie, 2005.
- ↑ (Dutch) G. De Moor in Taalschrift. Tijdschrift over taal en taalbeleid, Dec. 1, 2007.
- ↑ "Languages Spoken by More Than 10 Million People". Microsoft Encarta 2006.
|
|||||