സംവാദം:Deepak
1 - ... (up to 100) |
|---|
|
|
ഉപയോക്താവ്:Dpkpm007 [തിരുത്തുക]
ഈ ഉപയോക്താവ് അക്കൗണ്ട് എഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്നുണ്ടോ? വേണമെങ്കിൽ ബ്ലോക്ക് ചെയ്തിടാം.--കിരൺ ഗോപി 05:55, 2 ജനുവരി 2012 (UTC)
File:Kannadasan.gif [തിരുത്തുക]
File:Kannadasan.gif ഈ ചിത്രം ഞാൻ ഇംഗ്ലീഷ് വിക്കിപീഡീയയിൽ നിന്ന് പകർത്തിയതാണ്. ആദ്യം ന്യായോപയോഗ ഉല്പത്തി കൊടുത്തെങ്കിലും പിന്നീട് en:File:Kannadasan.gifൽ GFDL കണ്ടപ്പോൾ ചിത്രത്തിന്റെ താൾ തിരുത്തി ആ ലൈസൻസ് കൊടുത്തതാണ്. --മനോജ് .കെ 17:24, 28 ജനുവരി 2012 (UTC)
ഫലകം:Chrome-user [തിരുത്തുക]
പ്രമാണം:Chrome-logo.png ഈ ചിത്രം ഉപയോഗിക്കുന്നതിൽ കുഴപ്പം ഉണ്ടോ??--അഞ്ചാമൻ (സംവാദം) 17:13, 31 ജനുവരി 2012 (UTC)
TUSC token 8e602b484af5ffcc97b4201bf48f7950 [തിരുത്തുക]
I am now proud owner of a TUSC account!
പ്രമാണം:GoogleTV.png [തിരുത്തുക]
ഇതിലെന്തു അഭിപ്രായം പറയാനിരിക്കുന്നു.
ന്യായോപയോഗത്തിനായി ചേർത്തതല്ലേ? മറ്റൊരു ചിത്രം ചേർക്കപ്പെട്ടതിനാൽ ഇപ്പോൾ ഉപയോഗത്തിലില്ലാത്തതിനാൽ ധൈര്യമായി നീക്കം ചെയ്യുക.--റോജി പാലാ (സംവാദം) 08:06, 28 ഫെബ്രുവരി 2012 (UTC)
സിമ്പിൾ വിക്കി [തിരുത്തുക]
അത് അറിയാം. 2 മാസം കൂടെ കഴിഞ്ഞാലെ അത് അറ്റാച്ച് ചെയ്യാൻ പറ്റൂ.--Shiju (സംവാദം) 12:34, 2 മാർച്ച് 2012 (UTC)
rename @ en wikipedia [തിരുത്തുക]
I requested rename at en wikipedia--Deepak (സംവാദം) 10:58, 16 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം [തിരുത്തുക]
If you are not able to read the below message, please click here for the English version
| നമസ്കാരം! Deepak,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
|---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:27, 29 മാർച്ച് 2012 (UTC)
താങ്കൾക്ക് ഒരു താരകം! [തിരുത്തുക]
| കാര്യനിർവ്വാഹകതാരകം | |
| For create my bot page in this wiki.Regards Javadyou (സംവാദം) 12:38, 3 മേയ് 2012 (UTC) |
ഫലകം:Welcome-subject [തിരുത്തുക]
ഫലകം:Welcome-subject എന്ന ലേഖനം പരീക്ഷണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Deepak (സംവാദം) 13:11, 18 മേയ് 2012 (UTC)
അഞ്ജലിമേനോൻ [തിരുത്തുക]
അഞ്ജലി മേനോൻ ഇപ്പോൾ ശ്രദ്ധേയമായെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 08:27, 19 മേയ് 2012 (UTC)
Request to Usurp en.wikibooks.org. User Deepak [തിരുത്തുക]
I am requesting a rename on en.wikibooks.org. Deepak (സംവാദം) 14:36, 20 മേയ് 2012 (UTC)
സംവാദം:ചലച്ചിത്ര നിർമ്മാതാവ് [തിരുത്തുക]
--Roshan (സംവാദം) 10:26, 2 ജൂൺ 2012 (UTC)
പ്രമാണത്തിന്റെ സംവാദം:Pakulalee.gif [തിരുത്തുക]
[[പ്രമാണത്തിന്റെ സംവാദം:Pakulalee.gif|ഇവിടെ] അഭിപ്രായം എഴുതാമോ? --Vssun (സംവാദം) 09:06, 9 ഓഗസ്റ്റ് 2012 (UTC)
Article requests [തിരുത്തുക]
Deepak, do you do article requests? There is an article that I would like to see in Malayalam Thanks WhisperToMe (സംവാദം) 21:18, 30 ഓഗസ്റ്റ് 2012 (UTC)
SD ഫലകം [തിരുത്തുക]
SD ഫലകം ഇങ്ങനെ മാറ്റാൻ എന്തേ കാരണം? വളരെ ഹെവി ആയി ഉപയോഗിക്കപ്പെടുന്ന ഫലകങ്ങളുടെ ഉപയോഗരീതി പൊടുന്നനെ മാറ്റുന്നത് ഉപയോക്താക്കൾക്ക് കഷ്ടമുണ്ടാക്കും -- റസിമാൻ ടി വി 07:04, 27 ജനുവരി 2013 (UTC)
കൂരി ടാക്സോ ബോക്സ് [തിരുത്തുക]
--മനോജ് .കെ (സംവാദം) 05:16, 8 മേയ് 2013 (UTC)