അസ്മാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അസ്മാറ
ኣስመራ Asmera, أسمرا Asmara
Panorama of Asmara
Panorama of Asmara
അസ്മാറ (Eritrea)
അസ്മാറ
അസ്മാറ
Map of Asmara in Eritrea
Coordinates: 15°20′N 38°56′E / 15.333, 38.933
Country Eritrea
Region Maekel Region
Elevation 7,628 ft (2,325 m)
ജനസംഖ്യ (2003)
 - Total 400,000
 - ജനസാന്ദ്രത 85.2/sq mi (32.9/km²)
സമയമേഖല EAT (UTC+3)

എറിട്രിയയുടെ തലസ്ഥാനമാണ് അസ്മാറ. സമുദ്രനിരപ്പില്‍ നിന്ന് 2,400 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ 579,000 ആണ്. വസ്ത്രം‍, സംസ്കരിച്ച മാംസം, ബിയര്‍, ഷൂ, സെറാമിക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വ്യാവസായിക ഉത്പന്നങ്ങള്‍. എത്യോപ്യയിലെ യൊഹാനസ് നാലാമന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ നാല് ഗ്രാമങ്ങളുള്ള ഒരു പ്രാദേസിക കേന്ദ്രമായി ആരംഭിച്ച അസ്മാറ, ബെനിറ്റോ മുസോളിനിയുടെ പരാജയപ്പെട്ട രണ്ടാം റോമാ സാമ്രാജ്യത്തിലെ "ചെറു റോമായും", എത്യോപ്യയിലെ ഹെയ്ല്‍ സെലസ്സി ഒന്നാമന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ഒരു പ്രവിശ്യാ തലസ്ഥാനമഅയും, ഒടുവില്‍ എറിട്രിയയുടെ തലസ്ഥാനമായും മാറി.

"http://ml.wikipedia.org/wiki/%E0%B4%85%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം