അക്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ര
Skyline of അക്ര
അക്ര (Ghana  )
അക്ര
അക്ര
Coordinates: 5°33′00″N 0°12′00″W / 5.55, -0.2
District of Ghana Accra Metropolis District
ഭരണം
 - Chief Executive Stanley N. A. Blankson
വിസ്തീര്‍ണ്ണം
 - City 185 km² (71.4 sq mi)
Elevation 61 m (200 ft)
ജനസംഖ്യ (2000)
 - City 1,658,937
 - Metro 2,905,726
സമയമേഖല GMT (UTC)
 - Summer (DST) Not used (UTC)
വെബ്സൈറ്റ്: http://www.ama.ghanadistricts.gov.gh/

ഘാനയുടെ തലസ്ഥാനമാണ് അക്ര. രാജ്യത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും ഇതുതന്നെ. ഘാനയുടെ വാര്‍ത്താവിനിമയ, ഭരണ, സാമ്പത്തിക കേന്ദ്രമാണ് ഈ നഗരം. ഘാനയുടെ 70%-ലധികം ഉത്പാദന ശേഷിയും ഈ പ്രദേശത്തിലാണുള്ളത്. 1877-ലാണ് അക്ര ഘാനയുടെ തലസ്ഥാനമായത്.

ചരിത്രാധീത കാലം മുതല്‍ ആധുനിക കാലഘട്ടം വരെയുള്ള ഘാനയുടെ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന കാഴ്ചകളുള്ള ദേശീയ മ്യൂസിയം, വ്യത്യസ്ഥമായ ആധുനിക വാസ്തുശില്പ രീതിയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ദേശീയ തിയേറ്റര്‍, ഇന്‍ഡിപെന്റന്‍സ് സ്ക്വയര്‍, ക്വാമെ ങ്ക്രുമാ ശവകുടീരം, ജെയിംസ്ടൗണിലെ മത്സ്യബന്ധന കേന്ദ്രം, മകോള ചന്ത തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

[തിരുത്തുക] ചിത്രങ്ങള്‍

"http://ml.wikipedia.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം