ട്രിപ്പോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രിപ്പോളി
طرابلس Trābles
Top: That El Emad Towers, Middle: Green Square, Bottom left: Marcus Aurelius Arch, Bottom right: Souq al-Mushir – Tripoli Medina.

Seal
Location of Tripoli within Libya, on the continent of Africa.
രാജ്യം ലിബിയ
ഷാബിയ ട്രിപ്പോളി ഷാബിയ
ഭരണം
 • Head of the People's Committee Abdullatif Abdulrahman Aldaali
വിസ്തീർണ്ണം
 • മൊത്തം 400 km2 ([[C sq mi)
ഉയരം 81 m (266 ft)
ജനസംഖ്യ (2005)
 • മൊത്തം 16,82,000
 • ജനസാന്ദ്രത 4,205/km2 ([[/sq mi)
സമയമേഖല EET (യു.റ്റി.സി.+2)
 • വേനൽ (DST) not observed (UTC+2)

ലിബിയയുടെ തലസ്ഥാനനഗരമാണ് ട്രിപ്പോളി (Arabic: طرابلس Ṭarābulus pronunciation  അഥവാ طرابلس الغرب Ṭarā-bu-lus al-Gharb[1] ലിബിയൻ നാട്ടുഭാഷയിൽ: Ṭrābləs pronunciation ). അറബിയിൽ 'തറാബുലുസ് അൽഷാം' (Tarabulus-sham) എന്നറിയപ്പെടുന്നു. ഗ്രീക്ക് ഭാഷയിലെ മൂന്ന് നഗരങ്ങൾ എന്നർത്ഥം വരുന്ന ട്രിപോളിസ് (Τρίπολις) എന്ന പദത്തിൽ നിന്നാണ്‌ ഈ നഗരത്തിന്റെ പേര്‌ ഉരുത്തിരിഞ്ഞത്.

ഏകദേശം 1.69 മില്യണിലധികം ജനങ്ങൾ ഇവിടെ വസിക്കുന്നുണ്ട്[citation needed]. രാജ്യത്തിൻറെ വടക്ക്പടിഞ്ഞാറായിട്ടാണ് ട്രിപ്പോളി സ്ഥിതി ചെയ്യുന്നത്. ട്രിപ്പോളിയിലാണ് ലിബിയയുടെ മുഖ്യ കടൽത്താവളം. ലിബിയയിലെ പ്രധാന വാണിജ്യ-നിർമ്മാണ കേന്ദ്രം കൂടിയാണ് ട്രിപ്പോളി.

ഉള്ളടക്കം

ഭൂമിശാസ്ത്രം [തിരുത്തുക]

A dust storm, making its way from the Sahara to Western Libya, passes over Tripoli.
Al Saaha Alkhadhraa (The Green Square), located in the city centre is mostly landscaped with palm trees as is much of Tripoli.

അവലംബം [തിരുത്തുക]

  1. (അർത്ഥം : കിഴക്കൻ ട്രിപ്പോളി. ലെബനനിലെ ട്രിപ്പോളിയിൽ നിന്ന് വേർതിരിക്കാനാണിത് )
  • Includes text from Collier's New Encyclopedia (1921).

Further reading [തിരുത്തുക]

ഇതും കാണുക [തിരുത്തുക]

പുറം കണ്ണികൾ [തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Tripoli എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=ട്രിപ്പോളി&oldid=1714190" എന്ന താളിൽനിന്നു ശേഖരിച്ചത്