ലക്സംബർഗ്
ഗ്രാൻഡ് ഡച്ചി ഓഫ് ലക്സംബർഗ് ഇതര പേര്: ലക്സംബർഗ് Großherzogtum Luxemburg (in German) Grand-Duché de Luxembourg (in French) Groussherzogtum Lëtzebuerg (in Luxembourgish) Groothertogdom Luxemburg (in Dutch) | |
---|---|
ദേശീയ ഗാനം: Ons Heemecht "Our Homeland" Royal anthem: De Wilhelmus 1 | |
Location of ലക്സംബർഗ് (dark green) – in യൂറോപ്പ് (green & dark grey) | |
തലസ്ഥാനം and largest city | ലക്സംബർഗ് സിറ്റി |
ഔദ്യോഗിക ഭാഷകൾ | ജർമൻ, ഫ്രഞ്ച്, ലക്സംബർഗിഷ് (de jure since 1984) |
നിവാസികളുടെ പേര് | ലക്സംബർഗേഴ്സ് |
ഭരണസമ്പ്രദായം | പാർലമെന്ററി ജനാധിപത്യവും ഭരണഘടനാനുസൃതമായ ഗ്രാൻഡ് ഡച്ചിയും |
ഗ്രാൻഡ് ഡ്യൂക്ക് ഹെൻറി (പട്ടിക) | |
ഷോൺ-ക്ലാഡ് ജങ്കർ (പട്ടിക) | |
സ്വാതന്ത്ര്യം | |
9 ജൂൺ 1815 | |
19 ഏപ്രിൽ 1839 | |
11 മേയ് 1867 | |
• End of personal union | 23 നവംബർ 1890 |
• ആകെ വിസ്തീർണ്ണം | 2,586.4 കി.m2 (998.6 ച മൈ) (175ആം) |
• ജലം (%) | തുച്ഛം |
• 2007 estimate | 480,222 (-) |
• 2001 census | 439,539 |
• ജനസാന്ദ്രത | 186/കിമീ2 (481.7/ച മൈ) (59th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $38.555 billion[1] (97th) |
• പ്രതിശീർഷം | $80,457[1] (IMF) (1st) |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $50.160 billion[1] (65th) |
• Per capita | $104,673[1] (IMF) (1st) |
എച്ച്.ഡി.ഐ. (2004) | 0.945 very high · 18th |
നാണയവ്യവസ്ഥ | Euro (€)2 (EUR) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
കോളിംഗ് കോഡ് | 352 |
ഇൻ്റർനെറ്റ് ഡൊമൈൻ | .lu3 |
|
പടിഞ്ഞാറൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് ലക്സംബർഗ്ഗ്. ബെൽജിയം, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 2,586 ചതുരശ്ര കിലോമീറ്റർ (999 ചതുരശ്ര മൈൽ) മാത്രം വിസ്തീർണമുള്ള ഈ രാജ്യത്തിലെ ജനസംഖ്യ 5 ലക്ഷത്തിൽ താഴെയാണ്. ലക്സംബർഗ് നഗരമാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. യൂറോപ്യൻ യൂണിയൻ, നാറ്റോ, ഐക്യരാഷ്ട്രസഭ, ബെനെലക്സ്, പടിഞ്ഞാറൻ യൂറോപ്യൻ യൂണിയൻ എന്നീ സംഘടനകളിൽ ലക്സംബർഗ് അംഗമാണ്. ജർമൻ, ഫ്രഞ്ച്, ലക്സംബർഗിഷ് എന്നിവ ഇവിടുത്തെ ഔദ്യോഗിക ഭാഷകളാണ്.
അവലംബം
[തിരുത്തുക]അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.
- Pages using the JsonConfig extension
- Articles with French-language sources (fr)
- Articles with Luxembourgish-language sources (lb)
- Articles with Dutch-language sources (nl)
- യൂറോപ്പിന്റെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ
- യൂറോപ്യൻ രാജ്യങ്ങൾ
- റിപ്പബ്ലിക്കുകൾ
- യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ
- യൂറോപ്യൻ യൂണിയനിലെ സ്ഥാപകാംഗങ്ങൾ
- ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
- പൂർണമായും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ
- ബെനലക്സ്
- ലക്സംബർഗ്
- ഫ്രഞ്ച് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ