"ഇന്തോനേഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: so:Indunisiya
(ചെ.) യന്ത്രം ചേർക്കുന്നു: si:ඉන්දුනීසියාව
വരി 232: വരി 232:
[[sg:Ênndonezïi]]
[[sg:Ênndonezïi]]
[[sh:Indonezija]]
[[sh:Indonezija]]
[[si:ඉන්දුනීසියාව]]
[[simple:Indonesia]]
[[simple:Indonesia]]
[[sk:Indonézia]]
[[sk:Indonézia]]

01:55, 22 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം


റിപബ്ലിക്ക്‌ ഓഫ്‌ ഇന്തോനേഷ്യ
(ദേശീയ പതാക) (ദേശീയ ചിഹ്നം)
ഔദ്യോഗിക ഭാഷകൾ ഭാഷാ ഇന്തോനേഷ്യ
തലസ്ഥാനം ജക്കാർത്ത
ഗവൺമെന്റ്‌ ജനാധിപത്യ റിപബ്ലിക്ക്‌
പ്രസിഡന്റ്‌ സൂശിലോ യുധോയനോ
വിസ്തീർണ്ണം
 
 

1, 919, 440കി.മീ.²
അതിർത്തി ദൈർഘ്യം
-
ജനസംഖ്യ
 
  ജനസാന്ദ്രത:

238,452,952(2005)
131/കി.മീ.²
സ്വാതന്ത്ര്യ വർഷം
1945
ദേശീയ ദിനം ഓഗസ്റ്റ്‌ 17
മതങ്ങൾ ഇസ്ലാം 88%
നാണയം റുപിയ(IDR)
സമയ മേഖല UTC+7 - +9
ഇന്റർനെറ്റ്‌ സൂചിക .id
ടെലിഫോൺ കോഡ്‌ 62

ഇന്തോനേഷ്യ (ഔദ്യോഗിക നാമം: റിപബ്ലിക്‌ ഓഫ്‌ ഇന്തോനേഷ്യ) ഏഷ്യൻ വൻകരയിലെ ഒരു രാജ്യമാണ്‌. ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണിത്‌. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ രാജ്യമാണ്‌ ഇന്തോനേഷ്യ. പസഫിക്‌ മഹാസമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമാണ്‌ ഈ രാജ്യം. മലേഷ്യ, ഈസ്റ്റ്‌ ടിമോർ, പപ്പുവ ന്യൂഗിനിയ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. ജക്കാർത്തയാണ്‌ തലസ്ഥാനം, ഏറ്റവും വലിയ നഗരവും ഇതുതന്നെ.

മലേഷ്യ ,പാപ്പുവാ ന്യു ഗിനിയ , ഈസ്റ്റ് തിമൂർ എന്നീ രാജ്യങ്ങളുമായി ഇന്തൊനേഷ്യ അതിർത്തി പങ്കിടുന്നു. ഓസ്ട്രേലിയ , സിംഗപ്പൂർ , ഫിലിപ്പീൻസ് , ആൻഡ്മാൻ നികോബാർ ദ്വീപുകൾ എന്നിവയാണ് സമീപ പ്രദേശങ്ങൾ.

ഇന്തോനേഷ്യൻ ദ്വീപസമൂഹങൾ ഏഴാം നൂറ്റാണ്ടിലെ ശ്രീവിജയ സാമ്രാജ്യത്തിന്റെ കാലം മുതൽക്കെ ഒരു പ്രധാന കച്ചവട കേന്ദ്രമായി അറിയപ്പെട്ടിരുന്നു. ഇൻഡ്യ , ചൈന എന്നീ രാജ്യങളുമായിട്ടായിരുന്നു പ്രധാന കച്ചവടം. ഇതിന്റെ ഫലമായി തദ്ദേശീയർ ഹിന്ദു , ബുദ്ധ സംസ്കാരങ്ങളെ സ്വാംശീകരിക്കുകയും ഇവിടെ ഹിന്ദു , ബുദ്ധ നാട്ടു രാജ്യങളുണ്ടാവുകയും ചെയ്തു.

Album



തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഇന്തോനേഷ്യ&oldid=894477" എന്ന താളിൽനിന്ന് ശേഖരിച്ചത്