"ലത മങ്കേഷ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ലതാ മങ്കേഷ്കര്‍ >>> ലതാ മങ്കേഷ്കർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|Lata Mangeshkar}}
{{prettyurl|Lata Mangeshkar}}
{{Infobox Musical artist <!-- See Wikipedia:WikiProject_Musicians -->
{{Infobox Musical artist <!-- See Wikipedia:WikiProject_Musicians -->
| Name = ലതാ മങ്കേഷ്കര്‍
| Name = ലതാ മങ്കേഷ്കർ
| Img = <!-- Replace this image female.svg -->
| Img = <!-- Replace this image female.svg -->
| Img_capt =
| Img_capt =
വരി 9: വരി 9:
| Birth_name =
| Birth_name =
| Alias =
| Alias =
| Born = {{Birth date and age|1929|9|28}}<br />[[ഇന്‍ഡോര്‍]], [[Central India Agency]], [[ബ്രിട്ടീഷ് ഇന്ത്യ]]
| Born = {{Birth date and age|1929|9|28}}<br />[[ഇൻഡോർ]], [[Central India Agency]], [[ബ്രിട്ടീഷ് ഇന്ത്യ]]
| Died =
| Died =
| Origin =
| Origin =
വരി 18: വരി 18:
| Years_active = 1942 - present
| Years_active = 1942 - present
}}
}}
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രശസ്ത [[ചലച്ചിത്ര പിന്നണിഗായിക|ചലച്ചിത്ര പിന്നണിഗായികയാണ്‌]] '''ലതാ മങ്കേഷ്കര്‍'''([[ഹിന്ദി]]: लता मंगेशकर, ജനനം [[സെപ്റ്റംബര്‍ 28]], [[1929]])<ref>http://www.imdb.com/name/nm0542196/</ref>. പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായ [[ആശാ ഭോസ്‌ലേ]] ഇളയ സഹോദരിയാണ്‌ .
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രശസ്ത [[ചലച്ചിത്ര പിന്നണിഗായിക|ചലച്ചിത്ര പിന്നണിഗായികയാണ്‌]] '''ലതാ മങ്കേഷ്കർ'''([[ഹിന്ദി]]: लता मंगेशकर, ജനനം [[സെപ്റ്റംബർ 28]], [[1929]])<ref>http://www.imdb.com/name/nm0542196/</ref>. പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായ [[ആശാ ഭോസ്‌ലേ]] ഇളയ സഹോദരിയാണ്‌ .


== അവാർഡുകൾ ==
== അവാര്‍ഡുകള്‍ ==
[[പത്മഭൂഷണ്‍]]([[1969]]), [[പത്മവിഭൂഷണ്‍]]([[1999]]), [[ദാദാസാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌]]([[1989]]), [[ഭാരതരത്നം]]([[2001]]), മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ എന്നിവ നേടിയിട്ടുണ്ട്.
[[പത്മഭൂഷൺ]]([[1969]]), [[പത്മവിഭൂഷൺ]]([[1999]]), [[ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌]]([[1989]]), [[ഭാരതരത്നം]]([[2001]]), മൂന്ന് നാഷനൽ ഫിലിം അവാർഡുകൾ, 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്.
== ജീവിതരേഖ ==
== ജീവിതരേഖ ==
[[ഇന്‍ഡോര്‍|ഇന്‍ഡോറില്‍]] ഒരു കൊങ്കണി കുടുംബത്തിലാണ്‌ ലത ജനിച്ചത്. പിതാവ് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കര്‍ ഒരു ശാസ്ത്രീയസംഗീതജ്ഞനും നാടകനടനുമായിരുന്നു, അമ്മ ശുദ്ധമാതി. ഹാര്‍ദ്ദികാര്‍ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായി [[ഗോവ|ഗോവയിലെ]] മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കര്‍ എന്നാക്കിയതാണ്‌. ലതാ മങ്കേഷ്കറിന്റെ‍ ആദ്യനാമം ഹേമ എന്നായിരുന്നു - പിന്നീട്, ദീനനാഥിന്റെ ''ഭാവ്ബന്ധന്‍'' എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി , പേരു ലത എന്നാക്കിമാറ്റുകയാണുണ്ടായത്.<ref name="encyclopaedia_of_hindi_cinema">{{cite book
[[ഇൻഡോർ|ഇൻഡോറിൽ]] ഒരു കൊങ്കണി കുടുംബത്തിലാണ്‌ ലത ജനിച്ചത്. പിതാവ് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കർ ഒരു ശാസ്ത്രീയസംഗീതജ്ഞനും നാടകനടനുമായിരുന്നു, അമ്മ ശുദ്ധമാതി. ഹാർദ്ദികാർ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായി [[ഗോവ|ഗോവയിലെ]] മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്‌. ലതാ മങ്കേഷ്കറിന്റെ‍ ആദ്യനാമം ഹേമ എന്നായിരുന്നു - പിന്നീട്, ദീനനാഥിന്റെ ''ഭാവ്ബന്ധൻ'' എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി , പേരു ലത എന്നാക്കിമാറ്റുകയാണുണ്ടായത്.<ref name="encyclopaedia_of_hindi_cinema">{{cite book
| last = Khubchandani
| last = Khubchandani
| first = Lata
| first = Lata
വരി 32: വരി 32:
| isbn = 8179910660
| isbn = 8179910660
| pages = 486-487
| pages = 486-487
}}</ref> . ഈ ദമ്പതികളുടെ മൂത്ത പുത്രിയായിരുന്നു ലത, [[ഹൃദ്യനാഥ് മങ്കേഷ്കര്‍]], [[ആശാ ഭോസ്‌ലേ]], [[ഉഷാ മങ്കേഷ്കര്‍]], [[മീനാ മങ്കേഷ്കര്‍]] എന്നിവരാണ്‌ സഹോദരങ്ങള്‍.
}}</ref> . ഈ ദമ്പതികളുടെ മൂത്ത പുത്രിയായിരുന്നു ലത, [[ഹൃദ്യനാഥ് മങ്കേഷ്കർ]], [[ആശാ ഭോസ്‌ലേ]], [[ഉഷാ മങ്കേഷ്കർ]], [[മീനാ മങ്കേഷ്കർ]] എന്നിവരാണ്‌ സഹോദരങ്ങൾ.


പിതാവില്‍നിന്നാണ്‌ ലത, സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സില്‍ പിതാവിന്റെ സംഗീതനാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി.
പിതാവിൽനിന്നാണ്‌ ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.


1942-ല്‍ ''കിടി ഹസാല്‍'' എന്ന മറാത്തി ചിത്രത്തില്‍ ''നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി'' എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്, എന്നാല്‍ ഈ ഗാനം സിനിമയില്‍ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വര്‍ഷം തന്നെ ലത, ''പാഹിലി മംഗള-ഗോര്‍'' എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും ''നടാലി ചൈത്രാചി നവാലായി'' എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ല്‍ ഗജാബാഹു എന്ന ചിത്രത്തിലെ ''മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂ'' എന്നതാണ്‌ ലതയുടെ ആദ്യ ഹിന്ദി ഗാനം.
1942- ''കിടി ഹസാൽ'' എന്ന മറാത്തി ചിത്രത്തിൽ ''നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി'' എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്, എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ ലത, ''പാഹിലി മംഗള-ഗോർ'' എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും ''നടാലി ചൈത്രാചി നവാലായി'' എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943- ഗജാബാഹു എന്ന ചിത്രത്തിലെ ''മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ'' എന്നതാണ്‌ ലതയുടെ ആദ്യ ഹിന്ദി ഗാനം.
==ലതയുടെ മലയാളഗാനം==
==ലതയുടെ മലയാളഗാനം==
[[നെല്ല് (മലയാള ചലച്ചിത്രം)|നെല്ല്]] എന്ന ചിത്രത്തിലെ "കദളി കണ്‍കദളി ചെങ്കദളി പൂ വേണോ.." എന്ന് തുടങ്ങുന്ന ഗാനം<ref>[http://malayalasangeetham.info/secure/MalayalaSangeetham/MasterLyrics/3363.html]</ref> ലതാമങ്കേഷകര്‍ ആലപിച്ചതാണ്‌.[[വയലാര്‍ രാമവര്‍മ്മ|വയലാര്‍ രാമവര്‍മ്മയുടെ]] ഈ വരികള്‍ക്ക് ഈണമിട്ടത് [[സലില്‍‍ ചൗധരി|സലില്‍ ചൗധരിയും]]. ഒരു പക്ഷേ ലതയുടെ ഏക മലയാള ഗാനവും ഇതായിരിക്കും<ref>[http://www.mathrubhumi.info/static/others/newspecial/index.php?id=57592&cat=447 മാതൃഭൂമി ഓണ്‍ലൈന്‍] 28/09/2009 ന്‌ ശേഖരിച്ചത്</ref>
[[നെല്ല് (മലയാള ചലച്ചിത്രം)|നെല്ല്]] എന്ന ചിത്രത്തിലെ "കദളി കൺകദളി ചെങ്കദളി പൂ വേണോ.." എന്ന് തുടങ്ങുന്ന ഗാനം<ref>[http://malayalasangeetham.info/secure/MalayalaSangeetham/MasterLyrics/3363.html]</ref> ലതാമങ്കേഷകർ ആലപിച്ചതാണ്‌.[[വയലാർ രാമവർമ്മ|വയലാർ രാമവർമ്മയുടെ]] ഈ വരികൾക്ക് ഈണമിട്ടത് [[സലിൽ‍ ചൗധരി|സലിൽ ചൗധരിയും]]. ഒരു പക്ഷേ ലതയുടെ ഏക മലയാള ഗാനവും ഇതായിരിക്കും<ref>[http://www.mathrubhumi.info/static/others/newspecial/index.php?id=57592&cat=447 മാതൃഭൂമി ഓൺലൈൻ] 28/09/2009 ന്‌ ശേഖരിച്ചത്</ref>


== അവലംബം ==
== അവലംബം ==
<references/>
<references/>


[[വിഭാഗം:ചലച്ചിത്രപിന്നണിഗായകര്‍]]
[[വിഭാഗം:ചലച്ചിത്രപിന്നണിഗായകർ]]


{{Bharat Ratna}}
{{Bharat Ratna}}
{{Bio-stub}}
{{Bio-stub}}
{{lifetime|1929| |സെപ്റ്റംബര്‍ 28}}
{{lifetime|1929| |സെപ്റ്റംബർ 28}}
[[വര്‍ഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവര്‍]]
[[വർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവർ]]
[[വര്‍ഗ്ഗം:പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍]]
[[വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[വര്‍ഗ്ഗം:പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍]]
[[വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[Category:ബോളിവുഡ് പിന്നണിഗായകര്‍]]
[[Category:ബോളിവുഡ് പിന്നണിഗായകർ]]
[[Category:ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ]]
[[Category:ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ]]



02:01, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ലതാ മങ്കേഷ്കർ
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം1942 - present

ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയാണ്‌ ലതാ മങ്കേഷ്കർ(ഹിന്ദി: लता मंगेशकर, ജനനം സെപ്റ്റംബർ 28, 1929)[1]. പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായ ആശാ ഭോസ്‌ലേ ഇളയ സഹോദരിയാണ്‌ .

അവാർഡുകൾ

പത്മഭൂഷൺ(1969), പത്മവിഭൂഷൺ(1999), ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌(1989), ഭാരതരത്നം(2001), മൂന്ന് നാഷനൽ ഫിലിം അവാർഡുകൾ, 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്.

ജീവിതരേഖ

ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലാണ്‌ ലത ജനിച്ചത്. പിതാവ് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കർ ഒരു ശാസ്ത്രീയസംഗീതജ്ഞനും നാടകനടനുമായിരുന്നു, അമ്മ ശുദ്ധമാതി. ഹാർദ്ദികാർ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്‌. ലതാ മങ്കേഷ്കറിന്റെ‍ ആദ്യനാമം ഹേമ എന്നായിരുന്നു - പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി , പേരു ലത എന്നാക്കിമാറ്റുകയാണുണ്ടായത്.[2] . ഈ ദമ്പതികളുടെ മൂത്ത പുത്രിയായിരുന്നു ലത, ഹൃദ്യനാഥ് മങ്കേഷ്കർ, ആശാ ഭോസ്‌ലേ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ.

പിതാവിൽനിന്നാണ്‌ ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.

1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്, എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ ലത, പാഹിലി മംഗള-ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ എന്നതാണ്‌ ലതയുടെ ആദ്യ ഹിന്ദി ഗാനം.

ലതയുടെ മലയാളഗാനം

നെല്ല് എന്ന ചിത്രത്തിലെ "കദളി കൺകദളി ചെങ്കദളി പൂ വേണോ.." എന്ന് തുടങ്ങുന്ന ഗാനം[3] ലതാമങ്കേഷകർ ആലപിച്ചതാണ്‌.വയലാർ രാമവർമ്മയുടെ ഈ വരികൾക്ക് ഈണമിട്ടത് സലിൽ ചൗധരിയും. ഒരു പക്ഷേ ലതയുടെ ഏക മലയാള ഗാനവും ഇതായിരിക്കും[4]

അവലംബം

  1. http://www.imdb.com/name/nm0542196/
  2. Khubchandani, Lata (2003). Gulzar, Govind Nihalani, Saibal Chatterjee (ed.). Encyclopaedia of Hindi Cinema. Popular Prakashan. pp. 486–487. ISBN 8179910660.{{cite book}}: CS1 maint: multiple names: editors list (link)
  3. [1]
  4. മാതൃഭൂമി ഓൺലൈൻ 28/09/2009 ന്‌ ശേഖരിച്ചത്
"https://ml.wikipedia.org/w/index.php?title=ലത_മങ്കേഷ്കർ&oldid=655330" എന്ന താളിൽനിന്ന് ശേഖരിച്ചത്