"ഡിസംബർ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: yi:26סטן דעצעמבער |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: gu:ડિસેમ્બર ૨૬, ur:26 دسمبر |
||
വരി 67: | വരി 67: | ||
[[gd:26 an Dùbhlachd]] |
[[gd:26 an Dùbhlachd]] |
||
[[gl:26 de decembro]] |
[[gl:26 de decembro]] |
||
[[gu:ડિસેમ્બર ૨૬]] |
|||
[[gv:26 Mee ny Nollick]] |
[[gv:26 Mee ny Nollick]] |
||
[[he:26 בדצמבר]] |
[[he:26 בדצמבר]] |
||
വരി 140: | വരി 141: | ||
[[tt:26. Dekäber]] |
[[tt:26. Dekäber]] |
||
[[uk:26 грудня]] |
[[uk:26 грудня]] |
||
[[ur:26 دسمبر]] |
|||
[[uz:26-dekabr]] |
[[uz:26-dekabr]] |
||
[[vec:26 de diçenbre]] |
[[vec:26 de diçenbre]] |
06:27, 26 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 26 വര്‍ഷത്തിലെ 360 (അധിവര്‍ഷത്തില്‍ 361)-ാം ദിനമാണ്
ഡിസംബർ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2024 |
ചരിത്രസംഭവങ്ങള്‍
- 1805 - ഓസ്ട്രിയയും ഫ്രാന്‍സും പ്രസ്ബര്‍ഗ്ഗ് ഉടമ്പടിയില്‍ ഒപ്പുവെച്ചു.
- 1860 - ആദ്യത്തെ ഇന്റര്‍ ക്ലബ് ഫുട്ബോള്‍ മല്‍സരം ഇംഗ്ലണ്ടിലെ ഷെഫീല്‍ഡിലെ സാന്‍ഡിഗേറ്റ് റോഡ് ഗ്രൗണ്ടില്‍ ഹാലം എ.സിയും ഷെഫീല്‍ഡ് എഫ്.സിയും തമ്മില്‍ നടന്നു
- 1898 - മേരി ക്യൂറിയും പിയറേ ക്യൂറിയും റേഡിയം കണ്ടെത്തിയതായി പ്രഖ്യാപിച്ചു.
- 1925 - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാപിതമായി
- 2004 - റിച്റ്റര്‍ സ്കെയിലില്‍ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളില്‍ വന്‍ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്ത സുനാമി സൃഷ്ടിച്ചു.
ജന്മദിനങ്ങള്
- 1666 - സിഖുകാരുടെ പത്താമതു ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങിന്റെ ജന്മദിനം
ചരമവാര്‍ഷികങ്ങള്‍
- 1530 - മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ ചരമദിനം
- 1999 - ഇന്ത്യന്‍ പ്രസിഡന്റ് ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ ചരമദിനം
മറ്റുപ്രത്യേകതകള്‍
2004-ഡിസ 24ന് ഇന്ത്യന്‍ മഹാ സമുദ്രത്തിലെ അതിശക്തമായ ഭുകംമ്പം സൃഷ്ടിച്ച സുനാമി എതാണ്ട് 2,30,000 പേരുടെ ജീവന് അപഹരിച്ചു .ഇന്ദോനേഷ്യ സുമാത്ര ദീപിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കിയത്.