"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 75: വരി 75:
{{അനുകൂലം}} അസൂയ നല്ലതല്ല--<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 10:45, 3 ജൂണ്‍ 2009 (UTC)
{{അനുകൂലം}} അസൂയ നല്ലതല്ല--<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 10:45, 3 ജൂണ്‍ 2009 (UTC)
{{അനുകൂലം}} എങ്കിലും അനൂപനോട് യോജിക്കുന്നു. പക്ഷി എന്ന താളുമായി ബന്ധപ്പെട്ട് ഇതിനെ തിരഞ്ഞെടുത്താല്‍ ക്രമേണ ലേഖനം ചിത്രങ്ങളേക്കൊണ്ട് നിറഞ്ഞെന്ന് വരാം. തിരഞ്ഞെടുക്കുന്ന ചിത്രം '''ലേഖനത്തിനു മിഴിവേകണം''' എന്നൊരു മാനദണ്ഡവും ഉണ്ട്. [[കരി ആള]] എന്ന ലേഖനത്തില്‍ ചിത്രം ചേര്‍ത്തിട്ടുണ്ട്.--[[ഉപയോക്താവ്:Abhishek Jacob|അഭി]] 15:55, 3 ജൂണ്‍ 2009 (UTC)
{{അനുകൂലം}} എങ്കിലും അനൂപനോട് യോജിക്കുന്നു. പക്ഷി എന്ന താളുമായി ബന്ധപ്പെട്ട് ഇതിനെ തിരഞ്ഞെടുത്താല്‍ ക്രമേണ ലേഖനം ചിത്രങ്ങളേക്കൊണ്ട് നിറഞ്ഞെന്ന് വരാം. തിരഞ്ഞെടുക്കുന്ന ചിത്രം '''ലേഖനത്തിനു മിഴിവേകണം''' എന്നൊരു മാനദണ്ഡവും ഉണ്ട്. [[കരി ആള]] എന്ന ലേഖനത്തില്‍ ചിത്രം ചേര്‍ത്തിട്ടുണ്ട്.--[[ഉപയോക്താവ്:Abhishek Jacob|അഭി]] 15:55, 3 ജൂണ്‍ 2009 (UTC)
{{അനുകൂലം}} -- വൗ... സൂപ്പര്‍ പടം.... വേറെ എന്തു പറയാന്‍. ‌[[ഉപയോക്താവ്:Suniltg|suniltg]] 16:31, 3 ജൂണ്‍ 2009 (UTC)

{{-}}
{{-}}
----
----

16:31, 3 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രത്യേക ശ്രദ്ധയ്‌ക്ക്: ചിത്രങ്ങള്‍ തിരഞ്ഞെടുത്ത ഗണത്തിലേക്ക് ഉയര്‍ത്തുന്നതിനായുള്ള അഭിപ്രായസമന്വയത്തിനായി ഇവിടെ സമര്‍പ്പിക്കാവുന്നതാണ്‌. ചിത്രങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നതിനു മുന്‍പ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ഇതുവരെ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ഇവിടെ കാണാം.


നടപടിക്രമം

നേരത്തേ നടന്ന
തിരഞ്ഞെടുപ്പുകള്‍
സംവാദ നിലവറ
  1. മികച്ച ചിത്രമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങള്‍ പരിശോധിച്ച് നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ചിത്രം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  2. നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ചിത്രത്തിന്റെ താളില്‍ {{FPC}} എന്ന ഫലകം ചേര്‍ക്കുക.
  3. തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടികയുടെ തിരുത്തുക എന്ന കണ്ണിയില്‍ ഞെക്കി {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|''ചിത്രത്തിന്റെ പേര്‍''|''അഭിപ്രായം''}} എന്ന് ഏറ്റവും മുകളിലായി ചേര്‍ത്ത് സേവ് ചെയ്യുക.
    ഉദാ: {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|ആമ്പല്‍.jpg|അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു}}


നാമ നിര്‍ദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം

  • മലയാളം വിക്കിപീഡിയയില്‍ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസം എങ്കിലും ആയിരിക്കണം.
  • മലയാളം വിക്കിപീഡിയയില്‍ മൊത്തം 100 തിരുത്തലുകള്‍ എങ്കിലും നടത്തിയിരിക്കണം.


തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടിക

ചിത്രം:Coconut trees along salty inland water.jpg

Coconut trees along salty inland water.jpg

അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--Subeesh Talk‍ 11:58, 3 ജൂണ്‍ 2009 (UTC)


ചിത്രം:വാഴപ്പള്ളിക്ഷേത്രത്തിലെ ദ്വാരപാലകര്‍.jpg

പ്രമാണം:വാഴപ്പള്ളിക്ഷേത്രത്തിലെ ദ്വാരപാലകര്‍.jpg
വാഴപ്പള്ളിക്ഷേത്രത്തിലെ ദ്വാരപാലകര്‍.jpg

അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--Subeesh Talk‍ 11:51, 1 ജൂണ്‍ 2009 (UTC)

  • എതിർക്കുന്നു ദ്വാരപാലരൂപങ്ങളൂടെ അര്‍ത്ഥവും രൂപം ഈ ചിത്രം കളയും. ചായവും മുകളിലെ ഇലക്ട്രിക്ക് വയറും ,പിന്നെ ചിത്രം ഔട്ട് ഫോക്കസ് കൂടിയാണ്.--Jigesh talk 12:29, 1 ജൂണ്‍ 2009 (UTC)
  • സംവാദം -- ഈ ചിത്രത്തിന്റെ പകര്‍പ്പവകാശ വിവരം സംശയകരമാണ്‌. ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ഫോട്ടോയുടെ ഫോട്ടോ എടുത്താല്‍ അത് ജി.എഫ്.ഡി.എല്‍. ലൈസന്‍സിനു കീഴില്‍ നല്‍കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.--Anoopan| അനൂപന്‍ 12:47, 1 ജൂണ്‍ 2009 (UTC)
  • സംവാദം -- ഈ ചിത്രം ഏതെങ്കിലും ചിത്രത്തിന്റെ ചിത്രമല്ല. വാഴപ്പള്ളിയിലെ ദാരുശില്പങ്ങളില്‍ ഒന്നിന്റെ ചിത്രം ആണ്. പകര്‍പ്പവകാശം എനിക്കുമനസ്സിലാവുന്നില്ല, അനൂപന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന്, കാരണം ഈ ചിത്രം ഞാന്‍ ആണ് എടുത്തത്. --രാജേഷ് ഉണുപ്പള്ളി 04:26, 3 ജൂണ്‍ 2009 (UTC)

</ref>


ചിത്രം:കരിയിലക്കിളി.jpg

കരിയിലക്കിളി.jpg

അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--Subeesh Talk‍ 11:51, 1 ജൂണ്‍ 2009 (UTC)

  • അനുകൂലിക്കുന്നുfloat--Jigesh talk 12:26, 1 ജൂണ്‍ 2009 (UTC)
  • എതിർക്കുന്നു കിളി ഫോട്ടോഗ്രാഫറെ കണ്ട് പേടിച്ചിരിക്കുന്നു--—ഈ തിരുത്തല്‍ നടത്തിയത് lee2008 10:48, 3 ജൂണ്‍ 2009 (UTC)

ചിത്രം:താമര-വെള്ള-വശം.jpg

താമര-വെള്ള-വശം.jpg

അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--Subeesh Talk‍ 11:51, 1 ജൂണ്‍ 2009 (UTC)


ചിത്രം:കരിആള.jpg

കരിആള.jpg

അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--Subeesh Talk‍ 11:51, 1 ജൂണ്‍ 2009 (UTC)

  • അനുകൂലിക്കുന്നു വളരെ നന്നായിട്ടുണ്ട്.--Jigesh talk 12:24, 1 ജൂണ്‍ 2009 (UTC)
  • സംവാദം -- ചിത്രം നന്നായിട്ടുണ്ടെങ്കിലും അതുള്‍പ്പെടുത്തിയിരിക്കുന്ന താള്‍ പക്ഷി എന്നതാണ്‌. അതിനു പകരമായി Whiskered Tern എന്നൊരു താള്‍ സൃഷ്ടിച്ചതിനു ശേഷം തെരഞ്ഞെടുക്കുന്നതാവും ഉചിതം. ഇങ്ങനെ ഉചിതമായ താളുകളില്‍ അല്ലാതെ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നത് അഭിലഷണീയമായി തോന്നുന്നില്ല.--Anoopan| അനൂപന്‍ 13:32, 1 ജൂണ്‍ 2009 (UTC)
  • സംവാദം - ഈ ചിത്രത്തിലുള്ളത് പക്ഷി തന്നെയല്ലേ, അപ്പൊപ്പിന്നെ പക്ഷി എന്ന താളില്‍ ചേര്‍ത്തത് എങ്ങനെ ഉചിതമല്ലാതെയാകും. ഇനി ഉചിതമല്ലെങ്കില്‍ പക്ഷി എന്ന ലേഖനത്തില്‍ കൊടുക്കാവുന്ന ശരിയായ പക്ഷി ഏതാണ്?. പക്ഷി എന്ന ലേഖനത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ ചിത്രം തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നതില്‍ എനിക്ക് തെറ്റൊന്നും തോന്നുന്നില്ല.--Subeesh Talk‍ 14:06, 1 ജൂണ്‍ 2009 (UTC)
  • സംവാദം ചിത്രങ്ങള്‍ ലേഖനത്തിനു ഉപോല്‍ബലകമാകാനായിരിക്കണം.തിരിച്ചാകരുത്. തെരഞ്ഞെടുക്കാനും പ്രധാന താളില്‍ വരുത്താനും മാത്രം ഒരു ചിത്രം വിക്കിയിലേക്ക് ചേര്‍ക്കുകയും അതിനെ ഏതെങ്കിലും താളിലേക്ക് തിരുകിക്കയറ്റി തെരഞ്ഞെടുക്കുകയും ചെയ്യുന്നതിനെ ഞാന്‍ എതിര്‍ക്കുന്നു. Whiskered Tern എന്നൊരു ചിത്രത്തിനു സാദ്ധ്യതയുള്ളതു കൊണ്ട് അതു തുടങ്ങിയതിനു ശേഷമേ തെരഞ്ഞെടുക്കാവൂ. എന്നെന്റെ അഭിപ്രായം. --Anoopan| അനൂപന്‍ 14:11, 1 ജൂണ്‍ 2009 (UTC)
  • അനുകൂലിക്കുന്നു അസൂയ നല്ലതല്ല--—ഈ തിരുത്തല്‍ നടത്തിയത് lee2008 10:45, 3 ജൂണ്‍ 2009 (UTC)
  • അനുകൂലിക്കുന്നു എങ്കിലും അനൂപനോട് യോജിക്കുന്നു. പക്ഷി എന്ന താളുമായി ബന്ധപ്പെട്ട് ഇതിനെ തിരഞ്ഞെടുത്താല്‍ ക്രമേണ ലേഖനം ചിത്രങ്ങളേക്കൊണ്ട് നിറഞ്ഞെന്ന് വരാം. തിരഞ്ഞെടുക്കുന്ന ചിത്രം ലേഖനത്തിനു മിഴിവേകണം എന്നൊരു മാനദണ്ഡവും ഉണ്ട്. കരി ആള എന്ന ലേഖനത്തില്‍ ചിത്രം ചേര്‍ത്തിട്ടുണ്ട്.--അഭി 15:55, 3 ജൂണ്‍ 2009 (UTC)
  • അനുകൂലിക്കുന്നു -- വൗ... സൂപ്പര്‍ പടം.... വേറെ എന്തു പറയാന്‍. ‌suniltg 16:31, 3 ജൂണ്‍ 2009 (UTC)

ചിത്രം:വെള്ളക്ക.jpg

വെള്ളക്ക.jpg

അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--Subeesh Talk‍ 11:51, 1 ജൂണ്‍ 2009 (UTC)



ചിത്രം:ഉണ്ണിയപ്പം.JPG

ഉണ്ണിയപ്പം.JPG

അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--Subeesh Talk‍ 12:14, 26 മേയ് 2009 (UTC)[മറുപടി]

 -- 04,05,06 ജൂണ്‍‌‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 11:02, 3 ജൂണ്‍ 2009 (UTC)