"മൂർഖൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
 
വരി 30: വരി 30:
| [[സുമലത]]||ഗീത
| [[സുമലത]]||ഗീത
|-
|-
| [[സത്താർ (നടൻ)|സത്താർ]] ||രാജു.
| [[സത്താർ (നടൻ)|സത്താർ]] ||രാജൻ
|-
|-
| [[കുതിരവട്ടം പപ്പു]] || കുട്ടപ്പൻ
| [[കുതിരവട്ടം പപ്പു]] || കുട്ടപ്പൻ

16:41, 15 ജൂലൈ 2021-നു നിലവിലുള്ള രൂപം

മൂർഖൻ
സംവിധാനംജോഷി
നിർമ്മാണംആരിഫ ഹസ്സൻ (ആരിഫ എന്റർപ്രൈസസിനുവേണ്ടി)
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾജയൻ, സീമ, സുമലത, സത്താർ, കുതിരവട്ടം പപ്പു, കൊച്ചിൻ ഹനീഫ etc
സംഗീതംഎ.റ്റി. ഉമ്മർ
ഛായാഗ്രഹണംഎൻ. എ താര
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോആരിഫ എന്റർപ്രൈസസ്
വിതരണംആരിഫ എന്റർപ്രൈസസ്
റിലീസിങ് തീയതി21/11/1980
രാജ്യംഭാരതം
ഭാഷMalayalam

1980ൽ ജോഷിയുടെ സംവിധാനത്തിൽ ആരിഫ ഹസ്സൻ നിർമ്മിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്മൂർഖൻ. ജയൻ, സീമ, സുമലത, സത്താർ, കുതിരവട്ടം പപ്പു, കൊച്ചിൻ ഹനീഫ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രത്തിലെ ബി മാണിക്യത്തിന്റെ ഗാനങ്ങൾക്ക് എ.റ്റി. ഉമ്മർ ഈണം നൽകിയിരിക്കുന്നു.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ജയൻ വിനോദ്
സീമ വിനോദിനി
സുമലത ഗീത
സത്താർ രാജൻ
കുതിരവട്ടം പപ്പു കുട്ടപ്പൻ
പ്രതാപചന്ദ്രൻ വാച്ചർ വാസു
സുധീർ
ശങ്കരാടി
കവിയൂർ പൊന്നമ്മ
സാന്റോ കൃഷ്ണൻ
കൊച്ചിൻ ഹനീഫ ഇൻസ്പെക്റ്റർ
ബാലൻ കെ. നായർ
ശോഭന (ചെമ്പരുത്തി ഫെയിം) രജനി
സുചിത്ര

ഗാനങ്ങൾ[തിരുത്തുക]

ബി. മാണിക്യം എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എ.റ്റി. ഉമ്മർ ആണ്.

പാട്ട് ഗായകർ
ആകാശഗംഗാ തീരത്ത് കെ.ജെ. യേശുദാസ്,
എൻ കണ്ണീൽ മന്ദാരം പി. ജയചന്ദ്രൻ സംഘം
ശാരദ സന്ധ്യക്ക് കെ.ജെ. യേശുദാസ്, എസ്. ജാനകി

അവലംബം[തിരുത്തുക]

  1. "മൂർഖൻ". www.malayalachalachithram.com. Retrieved 2014-10-11.
  2. "മൂർഖൻ". malayalasangeetham.info. Retrieved 2014-10-11.
  3. "മൂർഖൻ". spicyonion.com. Retrieved 2014-10-11.

പുറം കണ്ണികൾ[തിരുത്തുക]

പടം കാണുകm[തിരുത്തുക]

മൂർഖൻ 1980

"https://ml.wikipedia.org/w/index.php?title=മൂർഖൻ_(ചലച്ചിത്രം)&oldid=3607796" എന്ന താളിൽനിന്ന് ശേഖരിച്ചത്