"കല്ല്യാശ്ശേരി നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
തിരഞ്ഞെടുപ്പുഫലങ്ങൾ
infobox
വരി 1: വരി 1:
{{prettyurl|Kalliasseri Assembly Constituency}}
{{prettyurl|Kalliasseri Assembly Constituency}}
{{Infobox Kerala Niyamasabha Constituency
| constituency number = 7
| name = കല്ല്യാശ്ശേരി
| image =
| caption =
| existence = 2011
| reserved =
| electorate = 177121 (2016)
| current mla = [[ടി.വി. രാജേഷ്]]
| party = [[സി.പി.എം.]]
| front = [[എൽ.ഡി.എഫ്.]]
| electedbyyear = 2016
| district = [[കണ്ണൂർ ജില്ല]]
| self governed segments =
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[തളിപ്പറമ്പ് താലൂക്ക്|തളിപ്പറമ്പ് താലൂക്കിലുൾപ്പെടുന്ന]] നിയമസഭാമണ്ഡലമാണ് '''കല്യാശ്ശേരി നിയമസഭാമണ്ഡലം'''. <ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 719]</ref>. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്<ref name="vol1"/>.[[ചെറുകുന്ന് ഗ്രാമപഞ്ചായത്ത്|ചെറുകുന്ന്]], [[ചെറുതാഴം ഗ്രാമപഞ്ചായത്ത്|ചെറുതാഴം]], [[ഏഴോം ഗ്രാമപഞ്ചായത്ത്|ഏഴോം]], [[കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്|കടന്നപ്പള്ളി-പാണപ്പുഴ]], [[കല്യാശ്ശേരി ഗ്രാമപഞ്ചായത്ത്|കല്യാശ്ശേരി]], [[കണ്ണപുരം ഗ്രാമപഞ്ചായത്ത്|കണ്ണപുരം]], [[കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്|കുഞ്ഞിമംഗലം]], [[മാടായി ഗ്രാമപഞ്ചായത്ത്|മാടായി]], [[മാട്ടൂൽ ഗ്രാമപഞ്ചായത്ത്|മാട്ടൂൽ]],[[പട്ടുവം ഗ്രാമപഞ്ചായത്ത്|പട്ടുവം]] എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ നിയമസഭാമണ്ഡലത്തിൽ ഉൾപെടുന്നു.

13:24, 2 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

7
കല്ല്യാശ്ശേരി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം177121 (2016)
നിലവിലെ അംഗംടി.വി. രാജേഷ്
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകണ്ണൂർ ജില്ല

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കല്യാശ്ശേരി നിയമസഭാമണ്ഡലം. [1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1].ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ,പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ നിയമസഭാമണ്ഡലത്തിൽ ഉൾപെടുന്നു.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 ടി.വി. രാജേഷ് സി.പി.എം., എൽ.ഡി.എഫ് പി. ഇന്ദിര കോൺഗ്രസ് (ഐ.), യു.ഡി.എഫ്
2011 ടി.വി. രാജേഷ് സി.പി.എം., എൽ.ഡി.എഫ് പി. ഇന്ദിര കോൺഗ്രസ് (ഐ.), യു.ഡി.എഫ്

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ
2016 [4] 177121 138747 ടി.വി. രാജേഷ്, CPI (M) 83006 പി. ഇന്ദിര, INC(I) 40115
2011 [5] 157384 124899 ടി.വി. രാജേഷ്, CPI (M) 73190 പി. ഇന്ദിര, INC(I) 43244

2011-ലെ തിരഞ്ഞെടുപ്പ് ഫലം

സ്ഥാനാർത്ഥി രാഷ്ട്രീയപ്പാർട്ടി ലഭിച്ച വോട്ടുകൾ ശതമാനം
ടി.വി.രാജേഷ്‌ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 73190 58.62
പി.ഇന്ദിര ഇന്ത്യൻ നാഷണൽ കോൺഗ്രസ് 43244 34.64
ശ്രീകാന്ത്‌ രവിവർമ ഭാരതീയ ജനതാ പാർട്ടി 5499 4.40
എ.പി.മഹമൂദ് SDPI-സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ 2281 1.83
കെ.ഗോപാലകൃഷ്ണൻ ബഹുജൻ സമാജ് പാർട്ടി 640 0.51
ആകെ 124854 100

ഇതും കാണുക

അവലംബം

  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 719
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org
  4. https://eci.gov.in/files/file/3767-kerala-general-legislative-election-2016/
  5. https://eci.gov.in/files/file/3763-kerala-2011/