"നിവിൻ പോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 22: വരി 22:


== അഭിനയിച്ച ചലച്ചിത്രങ്ങൾ ==
== അഭിനയിച്ച ചലച്ചിത്രങ്ങൾ ==
{{പ്രധാനലേഖനം|നിവിൻ പോളി അഭിനയിച്ച ചലച്ചിത്രങ്ങൾ}}

{| class="wikitable sortable" cellpadding="6" style="font-size:95%; text-align:center;"
|- style="background:#ccc; text-align:center;"
! വർഷം !! ചലച്ചിത്രം !! കഥാപാത്രം !! കുറിപ്പുകൾ
|-
| 2010 || ''[[മലർവാടി ആർട്സ് ക്ലബ്]]'' || പ്രകാശൻ || ആദ്യ ചിത്രം.<br /> ഐഎഫ്എയുടെ വളർന്നു വരുന്ന അഭിനേതാവ് പുരസ്കാരം ലഭിച്ചു.<ref>{{cite web|title=Inspire award for Mammootty and Navya|url=http://www.indiaglitz.com/channels/malayalam/article/73388.html|publisher=Indiaglitz|accessdate=2013 March 20}}</ref><ref>{{cite web|title=ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ്|url=http://kerala9.com/news-category/news/movie-news/ttk-prestige-vanitha-film-awards-shobhana-prithviraj-win-best-actor-actress-awards|accessdate=2014 ജൂലൈ 12}}</ref>
|-
| rowspan="3"|2011 ||''[[ട്രാഫിക് (ചലച്ചിത്രം)|ട്രാഫിക്]]'' || അതിഥി വേഷം ||
|-
| ''[[ദി മെട്രോ (ചലച്ചിത്രം)|ദി മെട്രോ]]'' || ഹരികൃഷ്ണൻ ||
|-
| ''[[സെവൻസ്]]'' || ഷൌക്കത്ത് ||
|-
| rowspan="6"|2012 ||''[[സ്പാനിഷ് മസാല]]''|| മാത്യൂസ് || അതിഥി വേഷം.
|-
| ''[[തട്ടത്തിൻ മറയത്ത്]]'' || വിനോദ് നായർ || മികച്ച ജോഡിക്കുള്ള ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം ലഭിച്ചു.
|-
| ''[[ഭൂപടത്തിൽ ഇല്ലാത്ത ഒരിടം]]' || മുരളി ||
|-
| ''[[പുതിയ തീരങ്ങൾ]]'' || മോഹനൻ ||
|-
| ''[[ചാപ്റ്റേഴ്സ്]]'' || കൃഷ്ണകുമാർ ||
|-
| ''[[ടാ തടിയാ]]'' || രാഹുൽ വൈദ്യർ ||
|-
| rowspan="5"|2013 || ''[[മൈ ഫാൻ രാമു]]'' || നിവിൻ പോളി ||
|-
| ''[[നേരം]]'' || മാത്യൂ (മലയാളം) <br />വെറ്റി (തമിഴ്) || ആദ്യ തമിഴ് ചിത്രം.
|-
| ''[[ഇംഗ്ലീഷ് (ചലച്ചിത്രം)|ഇംഗ്ലീഷ്]]'' || സിബിൻ ||
|-
| ''[[5 സുന്ദരികൾ]]'' || ജിനു || ഇഷ എന്ന ഉപചിത്രത്തിൽ.
|-
| ''[[അരികിൽ ഒരാൾ]]'' || ഇച്ച ||
|-
| rowspan="4"|2014 || ''[[1983 (ചലച്ചിത്രം)|1983]]'' || രമേശൻ ||
|-
| ''[[ഓം ശാന്തി ഓശാന]]'' || ഗിരി മാധവൻ || <ref>{{cite news| url=http://timesofindia.indiatimes.com/entertainment/regional/malayalam/news-and-interviews/People-accepted-me-so-fast-its-a-bit-scary-Nazriya/articleshow/22214493.cms | work=The Times Of India | title=People accepted me so fast; it's a bit scary: Nazriya - The Times of India}}</ref>
|-
| ''[[ബാംഗ്ലൂർ ഡെയ്സ്]]'' || കൃഷ്ണൻ പി.പി (കുട്ടൻ) || <ref>{{cite news| url=http://articles.timesofindia.indiatimes.com/2014-01-24/news-and-interviews/46561710_1_movie-nazriya-nithya-menon | work=The Times Of India | title=Anjali Menon's movie is Bangalore Days - The Times of India}}</ref>
|-
| ''[[വിക്രമാദിത്യൻ]]'' || ലോകേഷ് || അതിഥി വേഷം
|-
| rowspan="2"|2015 || ''[[മിലി]]'' || നവീൻ || നവീൻ.<ref>{{cite news|url=http://timesofindia.indiatimes.com/entertainment/malayalam/movies/news-and-interviews/Nivin-Pauly-starts-shooting-for-Mili-/articleshow/34917427.cms}}</ref>
|-
| ''[[ഒരു വടക്കൻ സെൽഫി]]'' || ഉമേഷ് (ഉമ) ||
|-
| || ''[[ഇവിടെ (ചലച്ചിത്രം)|ഇവിടെ]]'' || ക്രിഷ് ഹെബ്ബർ ||
|-
| || ''[[പ്രേമം (ചലച്ചിത്രം)|പ്രേമം]]'' ||ജോർജ്ജ് ഡേവിഡ് || .<ref>{{cite news| url=http://timesofindia.indiatimes.com/entertainment/malayalam/movies/news-and-interviews/Nivin-is-ready-for-another-love-story/articleshow/30520247.cms | work=The Times Of India | title=Nivin is ready for another love story - The Times of India}}</ref>
|-
| || ''[[അക്ഷൻ ഹീറോ ബിജു]]'' ||ബിജു ||<ref>{{cite news|title=Nivin turns producer with Action Hero Biju|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Nivin-turns-producer-with-Action-Hero-Biju/articleshow/47233416.cms|newspaper=[[The Times of India]]|agency=Times News Network|date=12 May 2015|accessdate=2015-07-11}}</ref>
|-
| || ''അവിയൽ''(തമിഴ്)||
|-
| || ''[[ജേക്കബിന്റെ സ്വർഗ്ഗരാജ്യം]]'' || ജെറി ||<ref>{{cite news|title='Jacobinte Swargarajyam' starts rolling in Dubai|url=http://www.sify.com/movies/jacobinte-swargarajyam-starts-rolling-in-dubai-news-malayalam-plykSBifjdifd.html|work=[[Sify]]|date=24 November 2015}}</ref><br />
| rowspan="4" |2017


Saghavu


Richi

Njandukalude naattil oru idavela

Mikhael

Love action drama

<br />||
| || ''മൂത്തോൻ''|<ref>http://www.manoramaonline.com/movies/movie-news/2017/05/15/nivin-pauly-s-moothon-first-schedule-over.html</ref>
|-
|
|മൂത്തോൻ
|അക്ബർ
|
|Thuramugham
|
|
|-Padavett
|
|
|
|
|
|
|
|}



==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
*'''2016''' - മികച്ച ജനപ്രിയ നടൻ ഏഷ്യാനെറ്റ് അവാർഡ് ([[പ്രേമം (ചലച്ചിത്രം)|പ്രേമം]])
*'''2016''' - മികച്ച ജനപ്രിയ നടൻ ഏഷ്യാനെറ്റ് അവാർഡ് ([[പ്രേമം (ചലച്ചിത്രം)|പ്രേമം]])

12:51, 16 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിവിൻ പോളി
ജനനം
നിവിൻ പോളി

(1984-10-11) 11 ഒക്ടോബർ 1984  (39 വയസ്സ്)
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവ കാലം2010-ഇതുവരെ
ജീവിതപങ്കാളി(കൾ)റിന്ന ജോയി

ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് നിവിൻ പോളി . മലർവാടി ആർട്സ് ക്ലബ് എന്ന ചലച്ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്.

ജീവിതരേഖ

കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവയിൽ 1984 ഒക്ടോബർ 11- നു ജനിച്ചു. മുത്തച്ഛൻ കേരളത്തിിലെ ആദ്യകാല ഫോട്ടോഗ്രാഫർ ആയിരുന്നു. മാതാപിതാാക്കൾ സ്വിറ്റ്്സർലണ്ടിലായിരുന്നു ജോലി.2006ൽ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി|ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ്ങ് നേടി. ഇൻഫോസിസ് ബാംഗളൂരിലായിരുന്നു ഉദ്യോഗം. പിതാവിന്റ മരണശേഷം സ്വദേശത്ത് താമസമായി. മലർവാടി ആർട്സ് ക്ലബ് എന്ന മലയാളചലച്ചിത്രത്തിൽ അഭിനയത്തിന്റെ കഴിവ് തെളിയിച്ചു.ആക്ഷൻ ഹീറോ ബിജു വി ലെ പോലീസ് കഥാപാത്രത്തിലൂടെ സൂപ്പർ സ്റ്റാാറായി.കോളേജിലെ സുഹൃത്തായിരുന്ന റിന്ന ജോയിയെ വിവാഹം ചെയ്തു.

തൊഴിൽ രംഗത്തിൽ

സിനിമാരംഗത്ത്

മലർവാടി ആർട്സ് ക്ലബ് എന്ന മലയാളചലച്ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നുവന്ന നിവിൻ, തുടർന്ന് സിനിമാരംഗത്ത് സജ്ജീവമാകാൻ തുടങ്ങി. ട്രാഫിക്, ദി മെട്രോ, സെവൻസ് തുടങ്ങിയ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആ ക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ പോലീസ് നായക കഥാാപാത്രം നിവിൻ പോളി യെ അക്ഷരാർത്ഥ്ഥത്തിൽ ഹീറോ ആക്കി...വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിലെ നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു നടിശാന്തികൃഷ്ണയുടെ തിരിച്ചുവരവായിരുന്ന ഞണ്ടുകളുടെനാട്ടിൽ ഒരിടവേള എന്ന പടം നിർമ്മിച്ചു..[1]

അഭിനയിച്ച ചലച്ചിത്രങ്ങൾ

പുരസ്കാരങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Persondata
NAME പോളി, നിവിൻ
ALTERNATIVE NAMES നിവിൻ
SHORT DESCRIPTION
DATE OF BIRTH ഒക്ടോബർ 11, 1984
PLACE OF BIRTH കേരളം, ഇന്ത്യ
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=നിവിൻ_പോളി&oldid=3384433" എന്ന താളിൽനിന്ന് ശേഖരിച്ചത്