"ഹിന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 21: വരി 21:
[[ഇന്ത്യ|ഇന്ത്യയിൽ]] കേന്ദ്രസർക്കാറിന്റെയും ഉത്തര-മദ്ധ്യ ഭാരതത്തിലെ പല സംസ്ഥാനസർക്കാറുകളുടെയും ഔദ്യോഗികഭാഷയാണ് '''ഹിന്ദി'''<ref>http://india.gov.in/knowindia/official_language.php</ref>. പൊതുവെ പറയപ്പെടുന്നു എങ്കിലും '''ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല'''. ഇന്ത്യൻ ഭരണഘടന ഒരു ഭാഷയ്ക്കും ദേശീയഭാഷ പദവി കല്പിച്ചിട്ടില്ല. <ref name="National">{{cite news|url=http://timesofindia.indiatimes.com/india/Theres-no-national-language-in-India-Gujarat-High-Court/articleshow/5496231.cms|title=There's no national language in India: Gujarat High Court|last=Khan|first=Saeed|date=25 January 2010|newspaper=The Times of India|accessdate=5 May 2014}}</ref><ref name="PTI">{{cite web|url=http://www.thehindu.com/news/national/hindi-not-a-national-language-court/article94695.ece|title=Hindi, not a national language: Court|date=25 January 2010|website=The Hindu|location=Ahmedabad|author=Press Trust of India|accessdate=23 December 2014}}</ref>മദ്ധ്യഭാരതത്തിൽ എമ്പാടുമായി ചെറിയ വ്യതിയാനങ്ങളോടെ സംസാരിക്കപ്പെടുന്നു. [[ഗുജറാത്തി]], [[ബംഗാളി]], [[പഞ്ചാബി ഭാഷ|പഞ്ചാബി]], [[നേപ്പാളി ഭാഷ|നേപ്പാളി]] , [[ഉർദു]] മുതലായ ഭാഷകളോട് അടുത്ത ബന്ധം ഈ ഇന്തോ-യൂറോപ്യൻ ഭാഷക്കുണ്ട്. [[ദേവനാഗരി|ദേവനാഗരി ലിപിയാണ്]] ഹിന്ദി ഉപയോഗിക്കുന്നത്.

2001-ലെ കാനേഷുമാരി പ്രകാരം ഭാരതത്തിൽ ഹിന്ദി മാതൃഭാഷയാണെന്നു പറഞ്ഞവരുടെ എണ്ണം 422,048,642 ആണ്‌ <ref>http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm</ref>. ഇതിനു പുറമെ നേപ്പാളിലും മറ്റു പല രാജ്യങ്ങളിലും ഹിന്ദി സംസാരിക്കുന്നവരുണ്ട് <ref>http://www.ethnologue.com/show_language.asp?code=hin</ref>.

[[ഹിന്ദുസ്ഥാനി ഭാഷ]]യിൽ നിന്നും ഉൾ തിരിഞ്ഞു വന്ന ഹിന്ദി ഭാഷയുടെ പിറവിക്ക് പിന്നിൽ പേർഷ്യയിൽ നിന്നുള്ള സൂഫി സന്യാസികളാണ്എന്ന് കരുതപ്പെടുന്നു . ദേവ നാഗരിക ലിപിയും പേർഷ്യൻ അറബ് പദങ്ങളുമുപയോഗിച്ചു അവർ നിർമ്മിച്ച ഹിന്ദുസ്ഥാനി , വക ബദ്ധങ്ങളായ ഹിന്ദി, [[ഉർദു]], [[ദാഖ്നി]] ഭാഷകൾ പുഷ്ടിപ്പെടുത്തുക വഴി വിവിധ ഭാഷകളും, രാജ്യങ്ങളും, മതങ്ങളുമായി കഴിയുന്ന ഇന്ത്യൻ പ്രദേശവാസികൾക്കിടയിൽ മിഷനറി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ അവർക്കായിരുന്നു. <ref>‘‘Urdu-Hindi or Dakhani,Urdu, Hindvi or Dakhani Indo-Persian literature produced by the Sufis and other authors’’-Ernst, Carl W. ‘Two versions of a Persian text on yoga and cosmology attributed to Shaykh Muín al-Din Chishti’, Elixir no.2, 2006: 69-76,124-125</ref>

എല്ലാ വർഷവും സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിവസ് (ദേശീയ ഹിന്ദി ദിനം) ആയി ആചരിക്കുന്നു. ഹിന്ദി ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ദിവസമാണ് സെപ്റ്റംബർ 14. രാഷ്ട്രഭാഷാ ദിവസ്, സമ്പർക്ക ഭാഷാ ദിവസ്, രാജ്യഭാഷാ ദിവസ് എന്നീ പേരുകളിലും ഈ ദിനം അറിയപ്പെടുന്നു. <ref>{{Cite web|url=https://www.mathrubhumi.com/print-edition/vidya/1.3139207|title=ഹമാരാ ഹിന്ദി ദിവസ്‌|access-date=|last=|first=|date=|website=|publisher=}}</ref>

07:40, 18 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദീ
हिन्दी, हिंदी
Native speakers
പ്രധാനഭാഷയായി : ~ 24–55 കോടി (2008)[1]
രണ്ടാം ഭാഷയായി: 12–22.5 കോടി(1999)[2]
ദേവനാഗരി , ഉർദു ലിപി, കൈത്തി, ലത്തീൻ ലിപി, പ്രാദേശികലിപികൾ
Official status
Official language in
 ഇന്ത്യ (സ്റ്റാൻഡെർഡ് ഹിന്ദി, ഉർദു , മൈഥിലി)
 പാകിസ്താൻ (ഉർദു )
(ഫിജി ഹിന്ദി)
Regulated byകേന്ദ്ര ഹിന്ദി ഡയരക്‌ടറേറ്റ് (ഇന്ത്യയിൽ),[3]
Language codes
ISO 639-1hi
ISO 639-2hin
ISO 639-3hin

ഇന്ത്യയിൽ കേന്ദ്രസർക്കാറിന്റെയും ഉത്തര-മദ്ധ്യ ഭാരതത്തിലെ പല സംസ്ഥാനസർക്കാറുകളുടെയും ഔദ്യോഗികഭാഷയാണ് ഹിന്ദി[4]. പൊതുവെ പറയപ്പെടുന്നു എങ്കിലും ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല. ഇന്ത്യൻ ഭരണഘടന ഒരു ഭാഷയ്ക്കും ദേശീയഭാഷ പദവി കല്പിച്ചിട്ടില്ല. [5][6]മദ്ധ്യഭാരതത്തിൽ എമ്പാടുമായി ചെറിയ വ്യതിയാനങ്ങളോടെ സംസാരിക്കപ്പെടുന്നു. ഗുജറാത്തി, ബംഗാളി, പഞ്ചാബി, നേപ്പാളി , ഉർദു മുതലായ ഭാഷകളോട് അടുത്ത ബന്ധം ഈ ഇന്തോ-യൂറോപ്യൻ ഭാഷക്കുണ്ട്. ദേവനാഗരി ലിപിയാണ് ഹിന്ദി ഉപയോഗിക്കുന്നത്. 2001-ലെ കാനേഷുമാരി പ്രകാരം ഭാരതത്തിൽ ഹിന്ദി മാതൃഭാഷയാണെന്നു പറഞ്ഞവരുടെ എണ്ണം 422,048,642 ആണ്‌ [7]. ഇതിനു പുറമെ നേപ്പാളിലും മറ്റു പല രാജ്യങ്ങളിലും ഹിന്ദി സംസാരിക്കുന്നവരുണ്ട് [8]. ഹിന്ദുസ്ഥാനി ഭാഷയിൽ നിന്നും ഉൾ തിരിഞ്ഞു വന്ന ഹിന്ദി ഭാഷയുടെ പിറവിക്ക് പിന്നിൽ പേർഷ്യയിൽ നിന്നുള്ള സൂഫി സന്യാസികളാണ്എന്ന് കരുതപ്പെടുന്നു . ദേവ നാഗരിക ലിപിയും പേർഷ്യൻ അറബ് പദങ്ങളുമുപയോഗിച്ചു അവർ നിർമ്മിച്ച ഹിന്ദുസ്ഥാനി , വക ബദ്ധങ്ങളായ ഹിന്ദി, ഉർദു, ദാഖ്നി ഭാഷകൾ പുഷ്ടിപ്പെടുത്തുക വഴി വിവിധ ഭാഷകളും, രാജ്യങ്ങളും, മതങ്ങളുമായി കഴിയുന്ന ഇന്ത്യൻ പ്രദേശവാസികൾക്കിടയിൽ മിഷനറി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ അവർക്കായിരുന്നു. [9] എല്ലാ വർഷവും സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിവസ് (ദേശീയ ഹിന്ദി ദിനം) ആയി ആചരിക്കുന്നു. ഹിന്ദി ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ദിവസമാണ് സെപ്റ്റംബർ 14. രാഷ്ട്രഭാഷാ ദിവസ്, സമ്പർക്ക ഭാഷാ ദിവസ്, രാജ്യഭാഷാ ദിവസ് എന്നീ പേരുകളിലും ഈ ദിനം അറിയപ്പെടുന്നു. [10]

അവലംബം

  1. 180 million "non-Urdu Khariboli" and 400 million Hindi languages (including Urdu) per 1991 Indian census data, plus 11 million Urdu in 1993 Pakistan, adjusted to population growth till 2008
  2. non-native speakers of Standard Hindi, and Standard Hindi plus Urdu, according to SIL Ethnologue.
  3. Central Hindi Directorate regulates the use of Devanagari script and Hindi spelling in India. Source: Central Hindi Directorate: Introduction
  4. http://india.gov.in/knowindia/official_language.php
  5. Khan, Saeed (25 January 2010). "There's no national language in India: Gujarat High Court". The Times of India. Retrieved 5 May 2014.
  6. Press Trust of India (25 January 2010). "Hindi, not a national language: Court". The Hindu. Ahmedabad. Retrieved 23 December 2014.
  7. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
  8. http://www.ethnologue.com/show_language.asp?code=hin
  9. ‘‘Urdu-Hindi or Dakhani,Urdu, Hindvi or Dakhani Indo-Persian literature produced by the Sufis and other authors’’-Ernst, Carl W. ‘Two versions of a Persian text on yoga and cosmology attributed to Shaykh Muín al-Din Chishti’, Elixir no.2, 2006: 69-76,124-125
  10. "ഹമാരാ ഹിന്ദി ദിവസ്‌".

പുറം കണ്ണികൾ

Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഹിന്ദി പതിപ്പ്

ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=ഹിന്ദി&oldid=3260167" എന്ന താളിൽനിന്ന് ശേഖരിച്ചത്