"മാക് ഒ.എസ്. ടെൻ ലെപ്പേർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: tr:Mac OS X v10.5 |
|||
വരി 133: | വരി 133: | ||
[[sv:Mac OS X v10.5]] |
[[sv:Mac OS X v10.5]] |
||
[[th:Mac OS X v10.5]] |
[[th:Mac OS X v10.5]] |
||
[[tr:Mac OS X v10.5]] |
|||
[[uk:Mac OS X Leopard]] |
[[uk:Mac OS X Leopard]] |
||
[[zh:Mac OS X v10.5]] |
[[zh:Mac OS X v10.5]] |
18:59, 29 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം
Developer | Apple Inc. |
---|---|
OS family | മാക് ഒ.എസ്. ടെന്‍ |
Source model | Closed source (with open source components) |
Released to manufacturing | 26 October 2007 |
Latest release | 10.5.5 (9F33) / September 15, 2008[1] |
License | APSL and Apple EULA |
Official website | www.apple.com/macosx/ |
Support status | |
പിന്തുണയ്ക്കുന്നു. |
മാക് ഒ.എസ്. എക്സ് ശ്രേണിയിലെ ആറാമത്തെ ഓപ്പറേറ്റിങ് സിസ്റ്റമാണ് മാക് ഒ.എസ്. ടെന്‍ v10.5 ലെപ്പേര്‍ഡ്.
പുതിയ സൗകര്യങ്ങള്‍
മാക് ഒ.എസ്. ടെന്‍ v10.5 ലിയോപ്പാര്‍ഡില്‍ 300 ലധികം സൌകര്യങ്ങള്‍ പുതിയതായി ഉണ്ട്.[2]
- ഫൈന്‍ഡര്‍
- എളുപ്പത്തില്‍ ഫയലുകള്‍ കണ്ടു പിടിക്കാന്‍ ഉപയോഗിക്കുന്ന യൂട്ടിലിറ്റിയാണ് ഫൈന്‍ഡര്‍.
- ഓട്ടോമേറ്റര്‍
- ബാക്ക് ടു മൈ മാക്
- ബൂട്ട് ക്യാമ്പ്
- മാക്കിന്റോഷ് കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് എക്സ്പിയോ വിന്‍ഡോസ് വിസ്റ്റയോ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്.
- ഡാഷ് ബോര്‍ഡ്
- ഡിക്ഷണറി
- ഫ്രണ്ട് റോ
- ഐകാള്‍
- ഐചാറ്റ്
- മെയില്‍
- മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക് പോലുള്ള ഇമെയില്‍ ക്ലയന്റാണ് മെയില്‍. യാഹൂ മെയില്‍, ജിമെയില്‍ മുതലായ ഇമെയില്‍ അക്കൌണ്ട് ഉപയോഗിച്ച് ഇതില്‍ മെയില്‍ അക്കൌണ്ട് നിര്‍മ്മിക്കാം. ബര്‍ത്ത്ഡേ, ഗ്രീറ്റിംഗ്,ഇന്‍വിറ്റേഷനുകള്‍ തുടങ്ങി മുപ്പതോളം മെയില്‍ ടെംപ്ലേറ്റുകളും ഇതിലുണ്ട്.
- ഫോട്ടോബൂത്ത്
- ഐ സൈറ്റ് ക്യാമറയില്‍ നിന്നോ മറ്റ് വെബ് ക്യാമുകളില്‍ നിന്നോ ചിത്രവും വീഡിയോയും എടുക്കുന്നതിനുള്ള ഒരു ചെറു സോഫ്റ്റ്വെയറാണ് ഫോട്ടോബൂത്ത്.
- ക്വിക്ക് ലുക്ക്
- ഡോക്യുമെന്റുകള്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തുറക്കാതെ തന്നെ കാണുവാന്‍ സഹായിക്കുന്ന യൂട്ടിലിറ്റി.
- സഫാരി
- ഇന്റര്‍നെറ്റ് ഉപയോഗത്തിനുള്ള വേഗത കൂടിയ വെബ് ബ്രൗസറാണ് സഫാരി.
- സ്പേസസ്
- സ്പോട്ട് ലൈറ്റ്
- ടൈം മെഷീന്
- ഓട്ടോമാറ്റിക് ബാക്ക് അപ്പ് യൂട്ടിലിറ്റിയാണ് ടൈം മെഷീന്. കമ്പ്യൂട്ടറിലുള്ള എല്ലാ തരം ഫയലുകളും തീയതി അനുസരിച്ച് സൂക്ഷിക്കുന്നു. ഫയലുകള്‍ മാത്രമല്ല ഓരോ ദിവസവും സിസ്റ്റം എങ്ങനെയായിരുന്നു എന്നും സ്റ്റോര്‍ ചെയ്യും. ഇത് പ്രവര്‍ത്തിക്കണമെങ്കില്‍ ഒരു ആധിക ഹാര്‍ഡ് ഡിസ്ക് വേണം.
വികസന സാങ്കേതികകള്‍
സുരക്ഷ
- ആപ്ലിക്കേഷന്‍തല ഫയര്വാള്
- സാന്‍ഡ്ബോക്സസ്
- ആപ്ലിക്കേഷന്‍ സൈനിങ്ങ്
സിസ്റ്റം ആവശ്യതകള്‍
ലെപ്പേര്‍ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് താഴെപ്പറയുന്ന അടിസ്ഥാന ആവശ്യങ്ങള്‍ മതി. എന്നാല്‍ ചില പ്രത്യേക ആപ്ലിക്കേഷനുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും (ഉദാഹരണമായി ഐചാറ്റ് ബാക്ക്ഡ്രോപ്സ്) ഇന്റല്‍ പ്രോസ്സസര്‍ ആവശ്യപ്പെടുന്നു.
- ഏതെങ്കിലും ഇന്റല്‍, പവര്‍പിസി G5, G4(867 MHz ല്‍ കൂടുതല്‍ വേഗതയേറിയത്) പ്രോസ്സസര്‍,
- ഡി.വി.ഡി. ഡ്രൈവ്
- ഏറ്റവും കുറഞ്ഞത് 512 എം.ബി റാം
- കുറഞ്ഞത് 9 ജി.ബി. ഡിസ്ക് സ്പേസ്
പതിപ്പുകളുടെ ചരിത്രം
പതിപ്പ് | Build | Release date | Note |
---|---|---|---|
10.5.0 | 9A581 | 26 October 2007 | Available on first-released retail ഡി.വി.ഡി. |
10.5.1 | 9B18 | 15 November 2007 | Apple download page; also available on second-released retail ഡി.വി.ഡി. |
10.5.2 | 9C31 | 11 ഫെബ്രുവരി 2008 | Apple download page |
10.5.3 | 9D34 | 28 മെയ് 2008 | Apple download page |
10.5.4 | 9E17 | 30 ജൂണ്‍ 2008 | Apple download page; also available on third-released retail DVD |
10.5.5 | 9F33 | 15 സെപ്റ്റംബര്‍ 2008 | Apple download page |
ഇതും കൂടി കാണൂ
- മാക് ഒ.എസ്. ടെന്‍ ടൈഗര്‍
- മാക് ഒ.എസ്. ടെന്‍ പാന്തര്‍
- മാക് ഒ.എസ്. ടെന്‍ ജാഗ്വാര്‍
- മാക് ഒ.എസ്. ടെന്‍ പ്യൂമ
- മാക് ഒ.എസ്. ടെന്‍ ചീറ്റ
- ഐ വര്‍ക്ക്
അവലംബം
പുറം കണ്ണികള്‍
- Mac OS X 10.5 Web page
- Mac OS X Server 10.5 Web page
- 2006 WWDC keynote presentation
- 2007 WWDC keynote presentation
- Mac OS X 10.5 – Ars Technica, review by John Siracusa.