ഫോട്ടോബൂത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോട്ടോബൂത്ത്
Photo Booth icon.png
PhotoBooth.png
Screenshot of Photo Booth with the iSight camera covered.
വികസിപ്പിച്ചത് Apple Inc.
Stable release
2.0.2
ഓപ്പറേറ്റിങ് സിസ്റ്റം Mac OS X v10.5
തരം Photo capture program
അനുമതി Proprietary
വെബ്‌സൈറ്റ് Photo Booth

ഐ സൈറ്റ് ക്യാമറയിൽ നിന്നോ മറ്റ് വെബ് ക്യാമുകളിൽ നിന്നോ ചിത്രവും വീഡിയോയും എടുക്കുന്നതിനുള്ള ഒരു ചെറു സോഫ്റ്റ്വെയറാണ് ഫോട്ടോബൂത്ത്. 17 ഇഫക്ടുകൾ ഈ സോഫ്റ്റ്വെയറിലുണ്ട്. ഡവലപ്പർമാർക്ക് ഇഫക്ടുകൾ ഡവലപ്പ് ചെയ്ത് ഓൺലൈനായി പങ്കുവെയ്ക്കാനുള്ള സൌകര്യമുണ്ട്.[1]

ഇഫക്ടുകൾ[തിരുത്തുക]

മറ്റ് ഇഫക്ടുകൾ[തിരുത്തുക]

  • ബൾജ്
  • ഡെൻറ്
  • ട്വിറൽ
  • സ്വീക്സ്
  • മിറർ
  • ലൈറ്റ് ട്യൂൺl
  • ഫിഷ്ഐ
  • സ്ട്രെച്ച്

അവലംബം[തിരുത്തുക]

  1. Mac OS X Leopard Feature Information

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫോട്ടോബൂത്ത്&oldid=1796741" എന്ന താളിൽനിന്നു ശേഖരിച്ചത്