മാക് ഒ.എസ്. ടെൻ ടൈഗർ
Jump to navigation
Jump to search
![]() | |
![]() Screenshot of Mac OS X v10.4 “Tiger” | |
Developer | Apple Inc. |
---|---|
OS family | മാക് ഒ.എസ്. ടെൻ |
Source model | Closed source (with open source components) |
Released to manufacturing | 29 April 2005 |
Latest release | 10.4.11 / 14 November 2007[1] |
License | APSL and Apple EULA |
Official website | http://www.apple.com/support/tiger/ |
Support status | |
Security updates only, Supported. |
മാക് ഒ.എസ്. ടെൻ ശ്രേണിയിലെ അഞ്ചാമത്തെ ഓപ്പറേറ്റിങ് സിസ്റ്റമാണ് മാക് ഒ.എസ്. ടെൻ ടൈഗർ 10.4. 2005 ഏപ്രിൽ 29 നാണ് മാക് ഒ.എസ്.എക്സ് ടൈഗർ റിലീസ് ചെയ്തത്.
എല്ലാ പുതിയ മാക്കിന്റോഷ് കമ്പ്യൂട്ടറുകളിലും മാക് ഒ.എസ്.എക്സ് ടൈഗർ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിലവിലുള്ള ഉപഭോക്താക്കൾക്ക് ടൈഗറിലേക്ക് അപ്ഗ്രേഡ് ചെയ്യുവാനും സാധിക്കും. ആപ്പിൾ-ഇന്റൽ ആർക്കിടെക്ചറിലുള്ള ആപ്പിളിന്റെ ആദ്യ ഓപ്പറേറ്റിങ് സിസ്റ്റമാണ് മാക് ഒ.എസ്. ടെൻ ടൈഗർ 10.4. ഔദ്യോഗിക പുറത്ത് വിടലിന് ആറാഴ്ചയ്ക്ക് ശേഷം 2 മില്യൺ കോപ്പികൾ ആപ്പിൾ വിറ്റഴിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വിജയിച്ച ഓപ്പറേറ്റിങ് സിസ്റ്റമാണ് മാക് ഒ.എസ്. ടെൻ ടൈഗറെന്ന് ആപ്പിൾ അവകാശപ്പെടുന്നു.
സിസ്റ്റം ആവശ്യതകൾ[തിരുത്തുക]
പവർപിസിയിലും ഇന്റലിലും മാക് ഒ.എസ്. ടെൻ ടൈഗർ ലഭ്യമാണ്. പവർപിസി പതിപ്പിന്റെ സിസ്റ്റം ആവശ്യതകൾ താഴെപ്പറയുന്നു.
- 333 MHz ൽ കൂടുതൽ ഓടുന്ന പവർപിസി G3, G4, G5 പ്രോസ്സസർ
- Built-in ഫയർവയർ
- ഏറ്റവും കുറഞ്ഞത് 256 എം.ബി റാം (512 എം.ബി റാം നിർദ്ദേശിക്കുന്നു.)
- ഏറ്റവും കുറഞ്ഞത് 3 ജി.ബി. ഡിസ്ക് സ്പേസ്
- ഡി.വി.ഡി. ഡ്രൈവ്
പുതിയ സൗകര്യങ്ങൾ[തിരുത്തുക]
പതിപ്പുകളുടെ ചരിത്രം[തിരുത്തുക]
മാക് ഒ.എസ്. ടെൻ പതിപ്പ് |
build | release date | notes |
---|---|---|---|
10.4.0 | 8A428 | 29 April 2005 | retail |
10.4.1 | 8B15 | 16 May 2005 | Apple Download Page |
10.4.2 | 8C46 | 12 July 2005 | Apple Download Page |
10.4.2 | 8E102 | 12 October 2005 | exclusively for Front Row iMac G5 released on same date |
10.4.2 | 8E45 | 19 October 2005 | exclusively for PowerBook G4s released on same date |
10.4.2 | 8E90 | 19 October 2005 | exclusively for Power Mac G5 ഡ്യുവൽ and ക്വാഡ് released on same date |
10.4.3 | 8F46 | 31 October 2005 | Apple Download Page. Included in updated retail copies |
10.4.4 | 8G32 for PowerPC 8G1165 for ഇന്റൽ |
10 January 2006 | Apple Download Page |
10.4.5 | 8H14 for PowerPC 8G1454 for ഇന്റൽ |
14 February 2006 | Apple Download Page |
10.4.6 | 8I127 for PowerPC 8I1119 for ഇന്റൽ |
3 April 2006 | Apple Download Page (PowerPC / Intel) 8I127 included in latest retail copies |
10.4.7 | 8J135 for PowerPC 8J2135a for ഇന്റൽ |
27 June 2006 | Apple Download Page (PowerPC / Intel) |
10.4.7 | 8K1079 | 7 August 2006 | exclusively for Mac Pro released the same date |
10.4.7 | 8N5107 | 7 August 2006 | exclusively for Apple TV (formerly codenamed iTV)[2] |
10.4.8 | 8L127 for PowerPC 8L2127 for ഇന്റൽ |
29 September 2006 | Apple Download Page (PowerPC / Intel) |
10.4.9 | 8P135 for PowerPC 8P2137 for Intel |
13 March 2007 | Apple Download Page (PowerPC / Intel) |
10.4.10 | 8R218 for PowerPC 8R2218 for Intel |
20 June 2007 | Apple Download Page (PowerPC / Intel) |
10.4.11 | 8S165 for PowerPC 8S2167 for Intel |
14 November 2007 | Apple Download Page (PowerPC / Intel) |
ഇതും കൂടി കാണൂ[തിരുത്തുക]
- മാക് ഒ.എസ്. ടെൻ ലെപ്പേർഡ്
- മാക് ഒ.എസ്. ടെൻ പാന്തർ
- മാക് ഒ.എസ്. ടെൻ ജാഗ്വാർ
- മാക് ഒ.എസ്. ടെൻ പ്യൂമ
- മാക് ഒ.എസ്. ടെൻ ചീറ്റ
- ഐ വർക്ക്