ഐ വർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഐ വർക്ക്
ഐ വർക്ക്
Screenshot
വികസിപ്പിച്ചത്ആപ്പിൾ
Stable release
ഐ വർക്ക് '08 / ഓഗസ്റ്റ് 7 2007
ഓപ്പറേറ്റിങ് സിസ്റ്റംമാക് OS X
തരംഓഫീസ് സ്യൂട്ട്
അനുമതിപത്രംProprietary
വെബ്‌സൈറ്റ്apple.com/iwork

ആപ്പിൾ തയ്യാറാക്കിയ ഓഫീസ് സ്യൂട്ടാണ് ഐ വർക്ക്. വേഡ് പ്രോസ്സസറും ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങ് ആപ്ലിക്കേഷനുമായ പേജസ്,[1][2]പ്രസന്റേഷൻ ആപ്ലിക്കേഷനായ കീനോട്ട്, സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനായ നമ്പേഴ്സ്സ് എന്നിവയാണ് ഈ ഓഫീസ് സ്യൂട്ടിലുള്ള ആപ്ലിക്കേഷനുകൾ.[3]

ഐ ലൈഫ് എല്ലാ മാക്കിനുമൊപ്പം ലഭ്യമാണ്. എന്നാൽ ഐ വർക്ക് പ്രത്യേകമായാണ് കിട്ടുന്നത്. 30 ദിവസ ട്രയൽ പതിപ്പ് എല്ലാ പുതിയ മാക്കിനുമൊപ്പം ലഭ്യമാണ്.

പേജസ്[തിരുത്തുക]

പ്രധാന ലേഖനം: പേജസ്

ഐ വർക്കിലുള്ള വേഡ് പ്രോസ്സസസിങ്ങ് സോഫ്റ്റവെയറാണ് പേജസ്. താഴെപ്പറയുന്ന് ഫയൽ ഫോർമാറ്റുകളിൽ ഉപയോക്താക്കൾ ഫയലുകൾ സേവ് ചെയ്യാവുന്നതാണ്.

കീനോട്ട്[തിരുത്തുക]

ഐ വർക്കിലുള്ള പ്രസൻറേഷൻ സോഫ്റ്റവെയറാണ് കീനോട്ട്

നമ്പേഴ്സ്സ്[തിരുത്തുക]

ഐ വർക്കിലുള്ള സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനാണ് നമ്പേഴ്സ്സ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Apple Unveils iWork '05". Apple Press. January 11, 2005. Archived from the original on March 29, 2011. Retrieved 2014-04-20.
  2. "Apple Unveils Keynote". Apple Press. January 7, 2003. മൂലതാളിൽ നിന്നും April 14, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-04-20.
  3. "Apple Introduces iWork '08". Apple Press. August 7, 2007. Archived from the original on May 15, 2011. Retrieved 2014-04-20.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐ_വർക്ക്&oldid=3626867" എന്ന താളിൽനിന്ന് ശേഖരിച്ചത്