മൈക്രോസോഫ്റ്റ് വേഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൈക്രോസോഫ്റ്റ് വേഡ്
Microsoft Office Word (2018–present).svg
വികസിപ്പിച്ചത്Microsoft
ആദ്യപതിപ്പ്ഒക്ടോബർ 25, 1983; 38 വർഷങ്ങൾക്ക് മുമ്പ് (1983-10-25) (as Multi-Tool Word)
സുസ്ഥിര പതിപ്പ്(കൾ)
Office 3651907 (16.0.11901.20218) / ഓഗസ്റ്റ് 13, 2019; 2 വർഷങ്ങൾക്ക് മുമ്പ് (2019-08-13)[1]
One-time purchase2019 (16.0) / സെപ്റ്റംബർ 24, 2018; 3 വർഷങ്ങൾക്ക് മുമ്പ് (2018-09-24)[2]
ഓപ്പറേറ്റിങ് സിസ്റ്റം
പ്ലാറ്റ്‌ഫോംIA-32, x64, ARM
തരംWord processor
അനുമതിപത്രംTrialware
വെബ്‌സൈറ്റ്products.office.com/word
Microsoft Word for Mac
Microsoft Word for Mac 2016 on OS X Yosemite
Microsoft Word for Mac 2016 on OS X Yosemite
വികസിപ്പിച്ചത്Microsoft
Stable release
16.27 (Build 19071500) / ജൂലൈ 16, 2019; 2 വർഷങ്ങൾക്ക് മുമ്പ് (2019-07-16)[4]
ഓപ്പറേറ്റിങ് സിസ്റ്റം
തരംWord processor
അനുമതിപത്രംProprietary software plus services
വെബ്‌സൈറ്റ്products.office.com/word
Microsoft Word for Android
Screenshot of Microsoft Word for Android 16
Screenshot of Microsoft Word for Android 16
വികസിപ്പിച്ചത്Microsoft Corporation
Stable release
16.0.11901.20110 / ജൂലൈ 30, 2019; 2 വർഷങ്ങൾക്ക് മുമ്പ് (2019-07-30)[5]
ഓപ്പറേറ്റിങ് സിസ്റ്റംAndroid Marshmallow and later
അനുമതിപത്രംProprietary commercial software
വെബ്‌സൈറ്റ്products.office.com/word
Microsoft Word for iOS
വികസിപ്പിച്ചത്Microsoft Corporation
Stable release
2.27 / ജൂലൈ 15, 2019; 2 വർഷങ്ങൾക്ക് മുമ്പ് (2019-07-15)[6]
ഓപ്പറേറ്റിങ് സിസ്റ്റംiOS
അനുമതിപത്രംProprietary commercial software
വെബ്‌സൈറ്റ്products.office.com/word


മൈക്രോസോഫ്റ്റ് വികസിപ്പിച്ച് പുറത്തിറക്കുന്ന വേഡ് പ്രോസ്സസിംഗ് ആപ്ലിക്കേഷനാണ് മൈക്രോസോഫ്റ്റ് വേഡ് (അല്ലെങ്കിൽ വേഡ്). 1983 ഒക്ടോബർ 25 നാണ് ആദ്യമായി മൈക്രോസോഫ്റ്റ് വേഡ് പുറത്തിറങ്ങിയത്. [7] മൈക്രോസോഫ്റ്റ് വേഡ് ഉപയോഗിച്ച് ലേഖനം, നോട്ടീസ്, പരസ്യം, ഫോറങ്ങൾ, പ്രോജക്ട് റിപ്പോർട്ടുകൾ, സർട്ടിഫിക്കറ്റ്, വിസിറ്റിങ് കാർഡ്, വാഹക്ഷണക്കത്ത്, ഡയറി, വെബ് പേജുകൾ എന്നിവ രൂപകല്പന ചെയ്ത് പ്രിൻറ് ചെയ്യാനായി സാധിക്കും. [8]

തുടക്കം[തിരുത്തുക]

1981 ൽ ബ്രാവോ സോഫ്റ്റ്‌വെയർ കമ്പനിയുടെ സൃഷ്ട്ടാവായ ചാൾസ് സിമോണിയെ ഉയർന്ന പ്രതിഫലത്തിൽ മൈക്രോസോഫ്റ്റ് തങ്ങളുടെ കമ്പനിയിൽ നിയമിച്ചു. അങ്ങനെ അദ്ദേഹം മൾട്ടി-ടൂൾ വേഡ് എന്ന വേഡ് പ്രോസസറിന്റെ നിർമ്മാണ ജോലി ആരംഭിച്ചു. താമസിയാതെ സിറോക്സ് കമ്പനിയുടെ ഭാഗമായിരുന്ന റിച്ചാർഡ് ബ്രോഡിയെ സോഫ്റ്റ്‌വേർ എഞ്ചിനീയറായി നിയമിച്ചു. അങ്ങനെ ആദ്യമായി മൈക്രോസോഫ്റ്റ്, 1983 ൽ സെനിക്സ്, എംഎസ്-ഡോസ് എന്നിവയ്ക്കായി മൾട്ടി-ടൂൾ വേഡ് നിർമ്മിച്ചു. [9] [10]

മൾട്ടി-ടൂൾ വേഡ് എന്നത് പിന്നീട് മൈക്രോസോഫ്റ്റ് വേഡ് എന്നാക്കി ചുരുക്കി. വേഡിന്റെ ആദ്യ പതിപ്പ് 1989 ൽ പുറത്തിറങ്ങി. അടുത്ത വർഷം വിൻഡോസ് 3.0 പുറത്തിറങ്ങിയതോടെ കമ്പനി വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പന ആരംഭിച്ചു. പിന്നീട് മൈക്രോസോഫ്റ്റ് വളരെ പെട്ടെന്നുതന്നെ ഐബിഎം കമ്പ്യൂട്ടറുകൾക്ക് അനുയോജ്യമായ വേഡ് പ്രോസസ്സറുകളുടെ വിപണിയിൽ തരംഗമായി. 1991 ൽ, മൈക്രോസോഫ്റ്റ് വേഡിന്റെ ജനപ്രീതി വർദ്ധിച്ചു. ഡോസിനായുള്ള വേഡ് പതിപ്പ് 5.5 കമ്പനി അതേവർഷം പുറത്തിറക്കി. മൈക്രോസോഫ്റ്റ് വൈ. 2 കെ. പ്രശ്നത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, ഡോസിനായി വേഡ് 5.5 ന്റെ ഡൗൺലോഡിങ് സൗജന്യമായി ലഭ്യമാക്കി. [11]

ഇതും കാണുക ഫലപ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Release notes for Monthly Channel releases in 2019". Microsoft Docs. ശേഖരിച്ചത് August 15, 2019.
 2. Tom Warren (September 24, 2018). "Microsoft launches Office 2019 for Windows and Mac". The Verge. ശേഖരിച്ചത് August 15, 2019.
 3. 3.0 3.1 "System requirements for Office". Office.com. Microsoft. ശേഖരിച്ചത് March 30, 2019.
 4. "Update history for Office for Mac". Microsoft Docs. ശേഖരിച്ചത് July 16, 2019.
 5. "Microsoft Word: Write, Edit & Share Docs on the Go APKs". APKMirror. ശേഖരിച്ചത് 2019-07-30.
 6. "Microsoft Word". App Store (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-07-15.
 7. https://channel9.msdn.com/Series/History/The-History-of-Microsoft-1983
 8. https://www.digitalunite.com/technology-guides/microsoft-office/microsoft-word
 9. https://www.versionmuseum.com/history-of/microsoft-word
 10. https://core.co.uk/blog/history-microsoft-word/
 11. https://www.brighthub.com/computing/windows-platform/articles/46978.aspx
"https://ml.wikipedia.org/w/index.php?title=മൈക്രോസോഫ്റ്റ്_വേഡ്&oldid=3661212" എന്ന താളിൽനിന്ന് ശേഖരിച്ചത്