ഫോട്ടോബൂത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Photo Booth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഫോട്ടോബൂത്ത്
Photo Booth icon.png
PhotoBooth.png
Screenshot of Photo Booth with the iSight camera covered.
വികസിപ്പിച്ചത്Apple Inc.
Stable release
2.0.2
ഓപ്പറേറ്റിങ് സിസ്റ്റംMac OS X v10.5
തരംPhoto capture program
അനുമതിപത്രംProprietary
വെബ്‌സൈറ്റ്Photo Booth

ഐ സൈറ്റ് ക്യാമറയിൽ നിന്നോ മറ്റ് വെബ് ക്യാമുകളിൽ നിന്നോ ചിത്രവും വീഡിയോയും എടുക്കുന്നതിനുള്ള ഒരു ചെറു സോഫ്റ്റ്വെയറാണ് ഫോട്ടോബൂത്ത്. 17 ഇഫക്ടുകൾ ഈ സോഫ്റ്റ്വെയറിലുണ്ട്. ഡവലപ്പർമാർക്ക് ഇഫക്ടുകൾ ഡവലപ്പ് ചെയ്ത് ഓൺലൈനായി പങ്കുവെയ്ക്കാനുള്ള സൌകര്യമുണ്ട്.[1]

ഇഫക്ടുകൾ[തിരുത്തുക]

മറ്റ് ഇഫക്ടുകൾ[തിരുത്തുക]

  • ബൾജ്
  • ഡെൻറ്
  • ട്വിറൽ
  • സ്വീക്സ്
  • മിറർ
  • ലൈറ്റ് ട്യൂൺl
  • ഫിഷ്ഐ
  • സ്ട്രെച്ച്

അവലംബം[തിരുത്തുക]

  1. Mac OS X Leopard Feature Information

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫോട്ടോബൂത്ത്&oldid=1796741" എന്ന താളിൽനിന്ന് ശേഖരിച്ചത്