ഒ.എസ്. ടെൻ മാവെറിക്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(OS X Mavericks എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒ.എസ്. ടെൻ v10.9 "മാവെറിക്ക്സ്"
ഒ.എസ്. ടെൻ കുടുംബത്തിന്റെ ഭാഗം
OS X Mavericks logo.png
വികസിപ്പിച്ചത്
ആപ്പിൾ ഇൻകോർപ്പറേറ്റഡ്
വെബ്സൈറ്റ്ഔദ്യോഗിക വെബ്‌സൈറ്റ്
പ്രകാശനം
പുറത്തിറങ്ങിയത്ജൂൺ 10 2013 (2013-06-10), 2289 ദിവസങ്ങൾ മുമ്പ്[1][അവലംബം ആവശ്യമാണ്]
സോഴ്സ് മാതൃകക്ലോസ്ഡ് സോഴ്സ് (ഓപ്പൺ സോഴ്സ് ഘടകങ്ങൾ സഹിതം)
പകർപ്പവകാശംAPSL and Apple EULA
കേർണൽ തരംHybrid
പുതുക്കുന്ന രീതിMac App Store
പിൻഗാമിഒ.എസ്. ടെൻ മൗണ്ടൻ ലയൺ
മുൻഗാമിഒ.എസ്. ടെൻ യോസ്സെമിറ്റി
നിലവിലെ പിന്തുണ
പിന്തുണയ്ക്കുന്നു

ഒ.എസ്. ടെൻ ശ്രേണിയിലെ പത്താമത്തെ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഒ.എസ്. ടെൻ v10.9 മാവെറിക്ക്സ്. 2013 ജൂൺ 10-നു സാൻ ഫ്രാൻസിസ്കോയിൽ നടന്ന ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫെറൻസിലാണ് ഇത് പുറത്തിറക്കിയത്. 2013 സെപ്റ്റംബറിൽ ഇത് വിപണിയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു[1].

പ്രത്യേകതകൾ[തിരുത്തുക]

  • ഒന്നിലധികം ഡിസ്പ്ളേകൾ ഒരുമിച്ചു ഉപയോഗിക്കുന്നതിനുള്ള കഴിവ്
  • ഫയലുകളെ ടാഗ് ചെയ്യുന്നതിനും ടാഗ് ഉപയോഗിച്ച് തിരയുന്നതിനുമുളള കഴിവ്
  • സഫാരി വെബ്‌ ബ്രൌസറിൽ വരുത്തിയ മാറ്റങ്ങൾ
  • പരിഷ്കരിച്ച മെമ്മറി മാനേജ്‌മന്റ്‌
  • പരിഷ്കരിച്ച കലണ്ടർ അപ്ലിക്കേഷൻ
  • മാപ്സ്, ഐ-ബുക്സ്

അവലംബം[തിരുത്തുക]

  1. 1.0 1.1 ആപ്പിൾ പത്രക്കുറിപ്പ്‌

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒ.എസ്._ടെൻ_മാവെറിക്ക്സ്&oldid=1953200" എന്ന താളിൽനിന്ന് ശേഖരിച്ചത്