ബൂട്ട് ക്യാമ്പ്
ദൃശ്യരൂപം
![]() | |
![]() The partitioning options window in Boot Camp 2.0 | |
വികസിപ്പിച്ചത് | Apple Inc. |
---|---|
ആദ്യപതിപ്പ് | April 5 2006 |
Stable release | |
ഓപ്പറേറ്റിങ് സിസ്റ്റം | മാക് ഒഎസ് എക്സ് |
തരം | Software assistant for ഡ്യുവൽ ബൂട്ടിങ്ങ് |
അനുമതിപത്രം | Proprietary |
വെബ്സൈറ്റ് | Mac OS X Leopard - Boot Camp |
ആപ്പിളിന്റെ മാക് ഒ.എസ്. എക്സ് v10.5 ലിയോപ്പാർഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉള്ള ഒരു യൂട്ടിലിറ്റിയാണ് ബൂട്ട് ക്യാമ്പ്. ഇന്റൽ അടിസ്ഥാനമാക്കിയ മാക്കിന്റോഷ് കമ്പ്യൂട്ടറുകളിൽ വിൻഡോസ് എക്സ്‌പിയോ വിൻഡോസ് വിസ്റ്റയോ ഇൻസ്റ്റാൾ ചെയ്യാനിത് ഉപയോഗിക്കുന്നു.
വീക്ഷണം
[തിരുത്തുക]ആവശ്യതകൾ
[തിരുത്തുക]ആപ്പിൾ ബൂട്ട് ക്യാമ്പ് താഴെപ്പറയുന്നവ ആവശ്യപ്പെടുന്നു.
- ഇന്റൽ അടിസ്ഥാനമാക്കിയ മാക്
- മാക് ഒഎസ് എക്സ് v10.5 ലിയോപ്പാർഡ് ഇൻസ്റ്റലേഷൻ ഡിസ്ക്
- 5 ജി.ബി. ഫ്രീ ഹാർഡ് ഡിസ്ക് സ്പേസ് (വിസ്റ്റയ്ക്ക് വേണ്ടി 15 5 ജി.ബി. അഭ്യർത്ഥിക്കുന്നു.)
- താഴെപ്പറയുന്നവയുടെ മുഴുവൻ പതിപ്പുകളും:
- വിൻഡോസ് എക്സ്പി ഹോം, പ്രൊഫഷണൽ
- വിൻഡോസ് വിസ്റ്റ ഹോം, ഹോം പ്രീമിയം, ബിസ്സിനസ്സ്, അൾട്ടിമേറ്റ്
പിന്തുണയ്ക്കുന്ന മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ
[തിരുത്തുക]പതിപ്പുകളുടെ ചരിത്രം
[തിരുത്തുക]1.0 ബീറ്റാ |
എപ്രിൽ 5 2006 |
|
1.1 ബീറ്റ |
ഓഗസ്റ്റ് 26 2006 |
|
1.1.1 ബീറ്റാ |
സെപ്റ്റംബർ 14 2006 |
|
1.1.2 ബീറ്റാ |
ഒക്ടോബർ 30 2006 |
|
1.2 ബീറ്റാ |
മാർച്ച് 28 2007 |
|
1.3 ബീറ്റ |
ജൂൺ 7 2007 |
|
1.4 ബീറ്റാ |
ഓഗസ്റ്റ് 8 2007 |
|
2.0 | ഒക്ടോബർ 26 2007 |
|
2.1 | ഏപ്രിൽ 24 2008 |
|
ഇതും കൂടി കാണൂ
[തിരുത്തുക]References
[തിരുത്തുക]External links
[തിരുത്തുക]- Boot Camp feature description
- Boot Camp support page and installation instructions
- Using the Apple Bluetooth Wireless Keyboard in Boot Camp Archived 2008-05-08 at the Wayback Machine
- Boot Camp Turns Your Mac Into a Reliable Windows PC - Walter Mossberg, The Wall Street Journal
- Summary of the Windows XP Install process and video of an iMac running Half Life 2
- PC World Article On Boot Camp Beta Archived 2006-07-16 at the Wayback Machine