"ബാല്യസഖി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 34: വരി 34:
[[വർഗ്ഗം:പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പി. സുബ്രഹ്മണ്യം സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പി. സുബ്രഹ്മണ്യം സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ]]

18:12, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ബാല്യസഖി
സംവിധാനംആന്റണി മിത്രദാസ്
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾപ്രേം നസീർ
വഞ്ചിയൂർ മാധവൻ നായർ
വീരൻ
ടി.എസ്. മുത്തയ്യ
ബഹദൂർ
ജോസ് പ്രകാശ്
അടൂർ പങ്കജം
ആറന്മുള പൊന്നമ്മ
കുമാരി തങ്കം
മിസ്സ് കുമാരി
എസ്.പി. പിള്ള
സംഗീതംബ്രദർ ലക്ഷ്മണൻ
ഛായാഗ്രഹണംകെ.ഡി. ജോർജ്ജ്
റിലീസിങ് തീയതി23/12/1954
രാജ്യംഇന്ത്യ
ഭാഷമലയാളം

പി. സുബ്രഹ്മണ്യം 1954-ൽ നിർമിച്ച മലയാള ചലച്ചിത്രമാണ് ബല്യസഖി'. നീല പ്രൊഡക്ഷനിന്റെ ബാനറിൽ എം. മിത്രദാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. കെ.പി.കൊട്ടാരക്കര കഥയും സംഭാഷണവും എഴുതിയ ചിത്രത്തിന് തിരുനയിനാർകുറിച്ചി ഗാനങ്ങൾ എഴുതി. ആ ഗനങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ ഈണം പകർന്നു. മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രത്തിന്റെ നൃത്തസംവിധാനം നിർവഹിച്ചത് ചന്ദ്രശേഖരനാണ്. കൃഷ്ണൻ ഇളമൺ ശബ്ദലേഖനവും, എം.വി കൊച്ചാപ്പു രംഗസംവിധാനവും, കെ.ഡി. ജോർജ്ജ് ചിത്രസംയോജനവും, സി.വി. ശങ്കർ വേഷവിധാനവും, എൻ.എസ്. മണി ഛായാഗ്രഹണവും നിർവഹിച്ചു. 1954 ഡിസംബറിൽ ചിത്രം റിലീസായി.[1]

അഭിനേതാക്കൾ

പ്രേം നസീർ
വഞ്ചിയൂർ മാധവൻ നായർ
വീരൻ
ടി.എസ്. മുത്തയ്യ
ബഹദൂർ
ജോസ് പ്രകാശ്
അടൂർ പങ്കജം
ആറന്മുള പൊന്നമ്മ
കുമാരി തങ്കം
മിസ്സ് കുമാരി
എസ്.പി. പിള്ള

പിന്നണിഗായകർ

സി.എസ്. രാധാദേവി
കമുകറ പുരുഷോത്തമൻ
പി. ലീല
ശാന്ത പി. നായർ
ശ്യാമള
ടി.എസ്. കുമരേശ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബാല്യസഖി&oldid=2850857" എന്ന താളിൽനിന്ന് ശേഖരിച്ചത്