"കല്ലണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) "Anaicut.JPG" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തി...
വരി 14: വരി 14:


[[വർഗ്ഗം:തമിഴ്നാട്ടിലെ അണക്കെട്ടുകൾ]]
[[വർഗ്ഗം:തമിഴ്നാട്ടിലെ അണക്കെട്ടുകൾ]]
[[വർഗ്ഗം:കാവേരി നദിയിലെ അണക്കെട്ടുകൾ]]

03:34, 19 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടാണ്‌ കല്ലണ. (തമിഴ്:கல்லணை. ഇംഗ്ലീഷ്: Grand Anicut) തമിഴ്‌നാട്ടിലെ കാവേരി നദിക്കു കുറുകെയുള്ള ഈ ഡാം ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ കരികാല ചോളനാണ്‌ നിർമ്മിച്ചത്[1]. ഇന്നും കേടുകൂടാതെ നിൽക്കുന്ന ഈ അണക്കെട്ട്, 19-ആം നുറ്റാണ്ടിൽ പുനരുദ്ധരിച്ച് ഗ്രാൻഡ് അണക്കെട്ട് എന്ന പേര്‌ നൽകി. ഇന്ന് ഉപയോഗത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജലപദ്ധതികളിലൊന്നാണ്‌ ഇത്. 19-ം നൂറ്റാണ്ടിൽ ബ്രിട്ടീഷ് എൻ‌ജീനീയർ ആർതർ തോമസ് കോട്ടൺ ആണ് പുനരുദ്‌ധാരണം നടത്തിയത്.

തിരുച്ചിറപ്പള്ളിയിൽ നിന്നും 20 കിലോമീറ്റർ അകലെ കാവേരി നദിക്കു കുറുകെയാണ് ഈ അണക്കെട്ട്. ഇത് കാവേരിയെ രണ്ടായി മുറിക്കുന്നു. കൊല്ലിടമാണ് രണ്ടാമത്തെ നദി.

അവലംബം

  1. http://books.google.com/books?id=Bge-0XX6ip8C&pg=PA508&dq=kallanai&sig=_bvXlOQqAftum2T7p_6McQJHgUk#PPA508,M1
"https://ml.wikipedia.org/w/index.php?title=കല്ലണ&oldid=2593084" എന്ന താളിൽനിന്ന് ശേഖരിച്ചത്